കരുവാരകുണ്ട് വട്ടമലയിൽ കാറ്റിൽ ഒടിഞ്ഞുതൂങ്ങിയ വാഴത്തോട്ടം കരുവാരകുണ്ട്: ശനിയാഴ്ച രാത്രി വേനൽമഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിൽ മലയോരത്ത് വ്യാപകനാശം. വട്ടമല, കക്കറ, ചുള്ളിയോട്, കരിങ്കന്തോണി ഭാഗങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. ലക്ഷക്കണക്കിന് കൃഷിനാശമാണ് ഉണ്ടായത്. […]
Category: All news
പുത്തൻതെരുവിൽ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർക്ക് പരിക്ക്
പുത്തൻതെരുവിൽ അപകടത്തിൽപെട്ട കാറും ഓട്ടോറിക്ഷയും താനൂർ: പുത്തൻതെരുവിൽ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരായ താനൂർ കാരാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കും ഒരുകുട്ടിക്കും അപകടത്തിൽ പരിക്കേറ്റു. രാത്രി […]
കടൽ കടന്നെത്തിയ പൊന്നാനിയിലെ നോമ്പുവിളക്കും പാനൂസും മുത്താഴ വെടിയും
1, പാനൂസ്, 2, മുത്താഴ വെടി (ചിത്രം: സലാം ഒളാട്ടയിൽ) പല നാടുകളിൽനിന്നായി, പലകാലങ്ങളിൽ കടൽ കടന്നെത്തിയ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മനോഹര സങ്കലനങ്ങളാൽ പൊലിവേറിയതാണ് പൊന്നാനിയുടെ നോമ്പുകാലം… പൊന്നാനിയുടെ നോമ്പുകാല പ്രതീകങ്ങളോരോന്നിനും വലിയ ചരിത്ര പശ്ചാത്തലവുമുണ്ട്. […]
സ്വലാത്ത് നഗറില്‍ ഏപ്രില്‍ 22ന് ഹജ്ജ് ക്യാമ്പ്
മലപ്പുറം: ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 22ന് ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കും. മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടു മുതല്‍ വൈകീട്ട് […]
ഒന്നേകാൽ കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
അസീസുർ റഹ്മാൻ പാണ്ടിക്കാട്: വാടക ക്വാർട്ടേഴ്സിൽനിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ. കൊടശ്ശേരി രണ്ടിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശിയായ അസീസുർ റഹ്മാനാണ് (38) പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച […]
ജനമധ്യത്തിൽ അരുംകൊല; അസം സ്വദേശിയുടെ ജീവനെടുത്തത് ചീട്ടുപയോഗിച്ചുള്ള ചൂതാട്ടം
കിഴിശ്ശേരി: ജനങ്ങള്‍ നോക്കിനില്‍ക്കെ സ്വന്തം നാട്ടുകാരനും സുഹൃത്തുമായ തൊഴിലാളിയെ പൊതുനിരത്തില്‍ നിര്‍ദയം ഓട്ടോ കയറ്റി കൊലപ്പെടുത്തിയ അസം സ്വദേശി നാഗൗണ്‍ ജില്ലയിലെ കച്ചുവ പാമില്ല ജരാണി സ്വദേശി ഗുര്‍ജാര്‍ ഹുസൈനെ കൊടും ക്രൂരതയിലേക്ക് നയിച്ചത് […]