ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിച്ചു; ചികിത്സച്ചെലവും നഷ്ടപരിഹാരവും നല്കാന് ഉപഭോക്തൃ കമീഷൻ വിധി
മലപ്പുറം: രോഗം മറച്ചുവെച്ച് പോളിസിയെടുത്തെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്കാന് ഉപഭോക്തൃ കമീഷൻ ഉത്തരവ്. പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി ഉമ്മര്‍ നല്കിയRead More →