അഷസ് (14), അമ്മാര്‍ (12), അയാഷ് (5), ബുഷറ അബൂദബി: അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ […]
Category: All news
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തിരൂരിൽ ഇന്ന് തിരശ്ശീല ഉയരും
തിരൂർ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന 26ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരൂരിൽ തുടക്കമാവും. കാഴ്ച വെല്ലുവിളി നേരിടുന്നവർ, കേൾവി വെല്ലുവിളി നേരിടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 3000ത്തോളം […]
മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി; ചുമതലകളിൽനിന്ന് മാറ്റി
മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും […]
മെസ്സി ഹൈദരാബാദിലേക്ക്; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: അര്‍ജന്റീന ടീം ഇത്തവണ കേരത്തിലെത്തില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലെത്തും. ഇന്ത്യയിലെ ‘ഗോട്ട് ടൂറി’ന്റെ ഭാഗമായാണ് ലയണല്‍ മെസ്സി ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെസ്സിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. […]
യു.ഡി.എഫ്-തൃണമൂൽ കോൺഗ്രസ് സീറ്റ് ധാരണയായില്ല
നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി തൃണമൂൽ കോൺഗ്രസ് എവിടെയും സീറ്റ് ധാരണയായില്ല. യു.ഡി.എഫിന്റെ മേൽഘടകത്തിൽ നിന്നും നിർദേശം ഒന്നും ലഭിക്കാത്തതുമൂലമാണ് ടി.എം.സിയുമായി പ്രാദേശിക തലത്തിൽ സീറ്റ് വിഭജന ചർച്ച നടക്കാത്തതിന് കാരണം. നിലമ്പൂർ നിയമസഭ […]
ശാസ്ത്രോത്സവത്തിൽ മലപ്പുറം പെരുമ; പാലക്കാടിന് രണ്ടാം സ്ഥാനം, കണ്ണൂർ മൂന്നാമത്
പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ടീം പാലക്കാട്: പാലക്കാടിന്റെ മണ്ണിൽ നാലുദിവസമായി നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും വിജയക്കൊടി പാറിച്ച് മലപ്പുറം. 1548 പോയൻറ് […]