കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ഇന്ന് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. നാല് മാസം മുമ്ബ് കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ടായി എത്തിയ പി മുനിയപ്പയാണ് പിടിയിലായത്. കരിപ്പൂരില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്. സ്വര്‍ണക്കടത്ത് സംഘത്തിന് പല തവണ ഇയാള്‍ സഹായം ചെയ്തതായണ് … Read more