കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം

കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം

നിലമ്പൂർ: സ്ത്രീകൾ ഉൾെപ്പടെ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം.വഴിക്കടവ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് നേരെയാണ് മമ്പാട് ടാണയിൽ ആക്രമണം ഉണ്ടായത്. കാർ ഡ്രൈവർ വഴിക്കടവ് മാമാങ്കര സ്വദേശി ജലീലിന് മർദനമേറ്റു. ഇയാൾക്ക് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ നൽകി. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വഴിക്കടവ് നിന്നും എടവണ്ണയിേലക്ക് പോവുകയായിരുന്നു കാർ യാത്രികർ.തങ്ങളുടെ മുമ്പിൽ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലെ പെൺകുട്ടി പലതവണ വീഴാൻ പോകുന്നതും … Read more

തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് ഇന്ന് തുടക്കം

തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് ഇന്ന് തുടക്കം

തി​രൂ​ർ: ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തു​ഞ്ച​ൻ ക​ലോ​ത്സ​വം vidyarambham ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ തി​രൂ​ർ തു​ഞ്ച​ൻ പ​റ​മ്പി​ൽ ന​ട​ക്കും.കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭ​വും ക​വി​ക​ളു​ടെ വി​ദ്യാ​രം​ഭ​വും വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ഞ്ച​ൻ സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ഷാ​ജി കു​ഞ്ഞ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഗ​സ​ൽ സ​ന്ധ്യ​യും എ​ട്ടി​ന് മ​ഞ്ജു വി. ​നാ​യ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യ​വും അ​ര​ങ്ങേ​റും.ഞാ​യ​റാ​ഴ്ച … Read more

മഞ്ചേരി നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകും -മന്ത്രി വീണ ജോർജ്

മഞ്ചേരി നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകും -മന്ത്രി വീണ ജോർജ്

 മഞ്ചേരി മെഡിക്കൽ കോളജിന്റെ ഭാഗമായി ആരംഭിച്ച നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകുമെന്ന് മന്ത്രി വീണ ജോർജ്. പൊന്മുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടുകോടി രൂപ ചെലവിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പി.ജി പഠനം ആരംഭിച്ചത് സർക്കാറിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 13 ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഹൃദ്യം … Read more

പൂച്ച കുറുകെ ചാടി ; മഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

പൂച്ച കുറുകെ ചാടി ; മഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

മഞ്ചേരി: റോഡിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഇന്നോവ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ പൊട്ടേങ്ങല്‍ ഉസ്മാന്‍ (62) എന്നിവരാണ് മരിച്ചത്. ആനക്കയം വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ കൂരിമണ്ണില്‍പടിയിലാണ് അപകടം. വള്ളിക്കാപ്പറ്റയില്‍ നിന്ന് മഞ്ചേരിയിലേക്കു വരികയായിരുന്ന ഓട്ടോയില്‍ എതിരേവന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റോഡിന് കുറുകെ പൂച്ച … Read more

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന കേ​സി​ൽ പ്ര​തി​ക്ക് 26 വ​ർ​ഷം ക​ഠി​ന ത​ട​വ്

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന കേ​സി​ൽ പ്ര​തി​ക്ക് 26 വ​ർ​ഷം ക​ഠി​ന ത​ട​വ്

തി​രൂ​ർ: 16 വ​യ​സ് തി​ക​യാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 26 വ​ർ​ഷ​വും ഒ​രു മാ​സം ക​ഠി​ന ത​ട​വും 65,000 രൂ​പ പി​ഴ​യും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ 16 മാ​സം ക​ഠി​ന ത​ട​വും വി​ധി​ച്ചു. ഇ​രി​ങ്ങാ​വൂ​ർ മി​ല്ലും​പ​ടി പ​ടി​ക്ക​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന മാ​നു​വി​നാ​ണ്​ തി​രൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി സി.​ആ​ർ. ദി​നേ​ശ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി സ​മാ​ന​മാ​യ ര​ണ്ട് ലൈം​ഗി​ക പീ​ഡ​ന കേ​സു​ക​ളി​ൽ ശി​ക്ഷ ല​ഭി​ച്ച് ത​ട​വി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​ണ്. പ്ര​തി​യെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ … Read more