ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി തട്ടിപ്പ്; കച്ചവടക്കാരന് 5000 രൂപ നഷ്ടപ്പെട്ടു

വ​ണ്ടൂ​ർ: ലോ​ട്ട​റി ടി​ക്ക​റ്റ് ന​മ്പ​റി​ൽ മാ​റ്റം​വ​രു​ത്തി ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ വി​ൽ​പ​ന​ക്കാ​ര​ന് ന​ഷ്ട​പ്പെ​ട്ട​ത് 5000 രൂ​പ. തി​രു​വാ​ലി ന​ടു​വ​ത്ത് സ്വ​ദേ​ശി കാ​ട്ടു​മു​ണ്ട മോ​ഹ​ൻ​ദാ​സി​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.മോ​ഹ​ൻ​ദാ​സ് ന​ടു​വ​ത്ത് അ​ങ്ങാ​ടി​യി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മോ​ട്ടോ​ർ […]

പി.ജി. സീറ്റൊഴിവ്

പെരിന്തൽമണ്ണ : പി.ടി.എം. ഗവ. കോളേജിൽ എം.എ. അറബിക് (ഈഴവ-2, ഇ.ഡബ്ല്യൂ.എസ്.-2, ഒ.ബി.എച്ച്-2, എസ്.സി.-3, എസ്.ടി.-1), എം.എ. ഇംഗ്ലീഷ്(എസ്.ടി.-2), എം.കോം(എസ്.ടി.-2), എം.എസ്.സി. മാത്തമാറ്റിക്സ് 9 എസ്.സി-4, എസ്.ടി-1), എം.എസ്.സി. ഫിസിക്സ്(എസ്.സി-1, എസ്.ടി-1) കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. […]

അപേക്ഷ ക്ഷണിച്ചു

മലപ്പുറം : ജില്ലാപഞ്ചായത്തിന്റെ പിങ്ക് ടെക്‌നീഷ്യൻ പദ്ധതിയിൽ പരിശീലകരാകാൻ അപേക്ഷ ക്ഷണിച്ചു. ഹോം അപ്ലയൻസസ്, ഇലക്‌ട്രിക്കൽ ട്രേഡിൽ പോളിടെക്‌നിക്, ഐ.ടി.ഐ, എൻ.എസ്.ഡി.സി. പൂർത്തീകരിച്ച മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. pinktechmlpm@gmail.com ൽ അഞ്ചിനകം അപേക്ഷിക്കണം.

കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ […]

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഒരു […]

മലപ്പുറത്തിന്‍റെ സെവൻസ് ആരവം രണ്ടു ദിവസം യു.എ.ഇയിലും

പെരിന്തൽമണ്ണ: മലപ്പുറത്തിന്‍റെ മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഇനി യു.എ.ഇയുടെ മണ്ണിലേക്കും. അര നൂറ്റാണ്ട് തികയുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് പന്തുരുളുക കടലിനക്കരെയാവും. യു.എ.ഇയിലെ മലപ്പുറം ഫുട്ബാൾ […]