സി.​ബി.​എ​സ്.​ഇ ജി​ല്ല ക​ലോ​ത്സ​വം; പീ​വീ​സ് നി​ല​മ്പൂ​രും ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി​യും ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

സി.​ബി.​എ​സ്.​ഇ ജി​ല്ല ക​ലോ​ത്സ​വം; പീ​വീ​സ് നി​ല​മ്പൂ​രും ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി​യും ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

ത​വ​നൂ​ർ: ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ന​ട​ന്ന സെ​ൻ​ട്ര​ൽ സി.​ബി.​എ​സ്.​ഇ ജി​ല്ല ക​ലോ​ത്സ​വം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​മ്പൂ​രും സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ലും ചാ​മ്പ്യ​ന്മാ​രാ​യി. സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 1,023 പോ​യ​ന്‍റു​നേ​ടി ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി ഒ​ന്നാം സ്ഥാ​ന​ത്തും 899 പോ​യ​ന്‍റു​നേ​ടി പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​മ്പൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 825 പോ​യ​ന്‍റ് ക​ര​സ്ഥ​മാ​ക്കി എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ തി​രൂ​ർ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​മ്പൂ​ർ … Read more

രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്; പിടികൂടി മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്

രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്; പിടികൂടി മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്

Malappuram News : രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്‍നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഇത്തരത്തില്‍ ഒരു ബസ് പിടികൂടിയത് തിരൂര്‍ – പൊന്നാനി റൂട്ടില്‍, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയില്‍ ആളെ കുത്തിനിറച്ച് സര്‍വീസ് നടത്തുകയായിരുന്നു കെ.എസ്.ആര്‍.ടി. സി ബസ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. പരിശോധനയില്‍ … Read more

അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ രക്ഷിതാക്കളുടെ മാർച്ച്; പ്രിൻസിപ്പലിനെ അറസ്റ്റ്​ ചെയ്യണമെന്ന് -കെ.എസ്.ടി.എ

അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ രക്ഷിതാക്കളുടെ മാർച്ച്; പ്രിൻസിപ്പലിനെ അറസ്റ്റ്​ ചെയ്യണമെന്ന്  -കെ.എസ്.ടി.എ

വേ​ങ്ങ​ര: ഊ​ര​കം മ​ർ​ക്ക​സു​ൽ ഉ​ലൂം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ റോ​യ് വ​ർ​ഗീ​സി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും സ്കൂ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഈ ​അ​ധ്യാ​പ​ക​ൻ അ​ധ്യാ​പ​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്നെ​ന്നും പ്രി​ൻ​സി​പ്പ​ലി​നോ​ട് അ​പ​മര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്നു​മാ​രോ​പി​ച്ച്​ പി.​ടി.​എ പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. വെ​ങ്കു​ളം അ​ങ്ങാ​ടി​യി​ൽ നി​ന്ന് തു​ട​ങ്ങി​യ മാ​ർ​ച്ച് സ്കൂ​ൾ ക​വാ​ട​ത്തി​ൽ വേ​ങ്ങ​ര സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​കെ. ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. പ്ര​തി​ഷേ​ധം യു. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. ഉ​മ്മ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. … Read more

കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ടം സ​മ​ർ​പ്പി​ച്ചു

കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ടം സ​മ​ർ​പ്പി​ച്ചു

കൊ​ണ്ടോ​ട്ടി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ജി​ല്ല​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍കു​മെ​ന്ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു. കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ല്‍ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളും കോ​ഴ്‌​സു​ക​ളും അ​നു​വ​ദി​ക്കു​ന്ന​തി​ന് മ​ല​ബാ​ര്‍ മേ​ഖ​ല​ക്കാ​ണ് കൂ​ടു​ത​ല്‍ പ്രാ​മു​ഖ്യം ന​ല്‍കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ള​ജി​ന് പു​തി​യ വ​നി​ത ഹോ​സ്റ്റ​ല്‍ നി​ർ​മി​ക്കാ​ൻ പ്ലാ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് അ​ഞ്ച് കോ​ടി രൂ​പ​യും അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന് 3.4 കോ​ടി​യും അ​നു​വ​ദി​ച്ചു. ഇ​തോ​ടൊ​പ്പം ക​ലാ​ല​യ​ത്തി​ല്‍ … Read more

എ​ട​വ​ണ്ണ​യി​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കും

എ​ട​വ​ണ്ണ​യി​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കും

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ​ബ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ന്റെ​യും പ​ഞ്ചാ​യ​ത്തി​ന്റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ന്ന് സ​ബ് സെ​ന്റ​റു​ക​ൾ കൂ​ടി ന​വീ​ക​രി​ക്കു​ന്ന​ത്. എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം മൂ​ന്ന് സ​ബ് സെ​ന്റ​റു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പ​ത്ത​പ്പി​രി​യം, കു​ണ്ടു​തോ​ട്, പ​ന്നി​പ്പാ​റ തു​ട​ങ്ങി​യ സ​ബ് സെ​ന്റ​റു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ല​ക്ഷം രൂ​പ വീ​ത​മാ​ണ് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ന​ൽ​കു​ന്ന​ത്. … Read more

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറം ∙ കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 13നാണ് രണ്ടു പൊലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുഴിമണ്ണ ജിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥി മൊറയൂർ ചാത്തൻപടി ഉണ്ണിപ്പിലാക്കൽ മുഹമ്മദ് അൻഷിദിനാണു മർദനമേറ്റത്. https://malappuramnews.in/listings/ നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അൻഷിദിനെ, ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 13നു വൈകിട്ട് ഏഴോടെയാണു … Read more