കൊണ്ടോട്ടി: ചായക്കടയിൽ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇടപെട്ട് നഗരസഭ കൗൺസിലർ. കരിപ്പൂര് വിമാനത്താവള റോഡരികില് പ്രവര്ത്തിക്കുന്ന ചായക്കടയിലാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി കൊണ്ടോട്ടി കൗണ്സിലര് അലി വെട്ടോടന്റെ ശ്രദ്ധയില് പെട്ടത്. ഞായറാഴ്ച […]
Category: All news
ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം: ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയായ ഒമ്പതാംക്ലാസുകാരി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി […]
കടന്നലുകളുടെ ആക്രമണത്തിൽ 16 പേർക്ക് പരിക്ക്
പരപ്പനങ്ങാടി: പാലത്തിങ്ങൽ ന്യൂകട്ടിലെ നായർക്കുളം ഭാഗത്ത് കടന്നലുകളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശവാസികളായ മേലേ മുത്തേടത്ത് കുഞ്ഞാമുട്ടി (75), സൈഫുദ്ദീൻ പിലശ്ശേരി (21), ഉമ്മുസൽമ പിലശ്ശേരി (30), അസീസ് പുട്ടാട്ടുതറ […]
വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കാപ്പ പ്രതി അറസ്റ്റിൽ
വണ്ടൂർ: നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട് നിലമ്പൂർ പൊലീസ് കാപ്പ ചുമത്തി ജില്ലക്ക് പുറത്തേക്ക് നാടുകടത്തിയ മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് എന്ന ചെമ്പൻ നാണിയെ (62) വണ്ടൂരിൽനിന്ന് പൊലീസും നിലമ്പൂർ ഡാൻസാഫ് […]
റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടതായി പരാതി
എടവണ്ണ: എടവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ച് നശിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. എടവണ്ണ കുന്നുമ്മൽ സ്വദേശി റിട്ട. എസ്.ഐ വടക്കൻ മുഹമ്മദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനാണ് തീവെച്ചത്. വീട്ടുകാർ വെള്ളമൊഴിച്ച് […]
വാതിലിന്റെ വിടവിൽ പത്തിവിരിച്ച് മൂർഖൻ പാമ്പ്; ഭയന്നുവിറച്ച് വീട്ടുകാർ– വിഡിയോ
വീടിന്റെ മുൻവാതിലിന്റെ വിടവിനുള്ളിലിൽ പത്തിവിരിച്ചുനിൽക്കുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വടക്കേ ഇന്ത്യയിലെ ഗ്രാമത്തിൽ നിന്നുള്ളതാണ് ദൃശ്യമെന്നാണ് നിഗമനം. ഇഷ്ടിക കെട്ടിയുണ്ടാക്കിയ വീടിന്റെ വാതിലിനു മുന്നിൽ പത്തിവിരിച്ച് ആക്രമിക്കാൻ തയാറായി നിൽക്കുന്ന […]