പുളിക്കല്: പെരിങ്ങാവില് പൂട്ടിയിട്ട വീട്ടില് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. പെരിങ്ങാവ് ദാനഗ്രാമില് പടിപ്പിങ്ങല് വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്.അലമാരയില് സൂക്ഷിച്ച 17 പവന്റെ സ്വര്ണാഭരണങ്ങള് നഷ്ടപ്പെട്ടിട്ടുണ്ട്. പകല് സമയത്ത് വാസുദേവനും […]
Category: All news
റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചയാളെ പിടികൂടി
തിരൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയോടെ പിടികൂടി.തമിഴ്നാട് സ്വദേശി തമിഴരശനെയാണ് (23) തിരൂർ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽ കുമാർ, […]
സൂപ്പർ കപ്പ്: പയ്യനാട് സ്റ്റേഡിയം 31നകം എ.ഐ.എഫ്.എഫിന് കൈമാറും
മഞ്ചേരി: സൂപ്പർ കപ്പിന് പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. ഏപ്രിൽ മൂന്ന് മുതൽ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഒരുക്കം വിലയിരുത്താൻ വെള്ളിയാഴ്ച സ്റ്റേഡിയത്തിൽ യോഗം ചേർന്നു. സംഘാടക സമിതിയുടെ ചീഫ് കോ ഓഡിനേറ്ററും അഖിലേന്ത്യ […]
പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ
പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി […]
കാറിൽ ഉരസിയ ബസ് നിർത്തിയില്ല; പിന്തുടർന്ന് താക്കോലുമായി കാറുടമ പോയി
കോട്ടക്കൽ: കാറിൽ ഉരസി നിർത്താതെപോയ സ്വകാര്യ ബസിന്റെ താക്കോൽ കാറുടമ കൊണ്ടുപോയെന്ന് ബസ് ഉടമയുടെ പരാതി. ദേശീയപാത കടന്നുപോകുന്ന എടരിക്കോട് നഗരമധ്യത്തിൽ ബസ് കുടുങ്ങി. യാത്രക്കാർ പെരുവഴിയിലുമായി. കാറുടമയുടെ മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ […]
പുള്ളിമാന്റെ ജഡവും തോക്കുമായി യുവാവ് പിടിയിൽ
നിലമ്പൂർ: കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ വൈലാശ്ശേരി വനഭൂമിയിൽനിന്ന് പുള്ളിമാനെ വേട്ടയാടി ജഡവുമായി ബൈക്കിൽ മടങ്ങുന്നതിനിടെ യുവാവ് വനം വകുപ്പിന്റെ പിടിയിൽ. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. എരുമമുണ്ട ചെമ്പൻകൊല്ലി കണ്ടംചിറ അയ്യൂബ് (28) ആണ് പിടിയിലായത്. […]