മസ്കത്ത്: ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദ്ദേഹം ഇന്ന് നാട്ടിലെത്തിക്കും. ദിവസങ്ങൾക്ക് മുമ്പാണ് കോട്ടക്കല്‍ തലക്കാപ്പ് മണിയങ്കല്‍ ഹൗസ് സുരേഷിനെ (50) മിസ്ഫയിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആറു വര്‍ഷമായി […]
Category: All news
പൊന്നാനി ബസ് സ്റ്റാൻഡ് നവീകരണം 18 മുതൽ
പൊന്നാനി: നഗരസഭ ബസ് സ്റ്റാൻഡ് നവീകരണം ഈ മാസം 18 മുതൽ ആരംഭിക്കും. പി. നന്ദകുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടിരൂപ ചെലവിട്ടാണ് സ്റ്റാൻഡ് നവീകരിക്കുക. ഈ സമയം താൽക്കാലിക ബസ് […]
കേരളത്തിൽ നിൽക്കാൻ ഭയമായെന്ന് ഐവറി കോസ്റ്റ് താരം; ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി എന്ന് വിളിച്ച് അധിക്ഷേപിച്ചു
അരീക്കോട്: കേരളത്തിൽ നിൽക്കാൻ ഭയമായെന്ന് ആൾക്കൂട്ടാക്രമണവും വംശീയാധിക്ഷേപവും നേരിട്ട ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ. ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി ഉൾപ്പെടെയുള്ള വാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചതെന്നും ഹസൻ പറഞ്ഞു. മലപ്പുറം അരീക്കോട് ചെമ്പ്രകാട്ടൂരിൽ […]
കൽപകഞ്ചേരിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി; നടുറോഡിൽ വൻ ഗർത്തം
കൽപകഞ്ചേരി: പുത്തനത്താണി-വൈലത്തൂർ റോഡിലെ കൽപകഞ്ചേരി അങ്ങാടിയിൽ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച 12.30 നാണ് പൈപ്പ് ലൈൻ പൊട്ടിയത്. ഒന്നര മീറ്റർ ആഴവും വ്യാസവുമുള്ള […]
മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗം; എൻ.എച്ച്.എം എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അനുവദിച്ച തീവ്രപരിചരണ വിഭാഗം കെട്ടിടത്തിന്റെ നിർമാണ അളവിൽ വ്യതിയാനം സംബന്ധിച്ച് പരിശോധന നടത്തി. നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ചീഫ് എൻജിനീയർ പി.എൻ. മിനി, ജില്ല പ്രോഗ്രാം […]
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പും കുറ്റിപ്പുറത്ത് റിഷ ഫാത്തിമയാണ് മരിച്ചത്. തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫിയുടെയും റമീഷയുടെയും മകളാണ്. ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. […]