ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണൽ പിടികൂടി

തി​രൂ​ർ: തി​രു​നാ​വാ​യ ഭാ​ര​ത​പ്പു​ഴ​യി​ല്‍ നി​ന്നും ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 2000 ചാ​ക്ക് മ​ണ​ല്‍ തി​രൂ​ര്‍ സി.​ഐ എം.​കെ ര​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച നാ​ല് വ​ഞ്ചി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തി​രു​നാ​വാ​യ താ​ഴ​ത്ത​റ […]

പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; പൊന്നാനി സ്വദേശി പിടിയിൽ

കു​ന്നം​കു​ളം: കോ​ട്ടോ​ൽ സ്വ​ദേ​ശി​ക​ളാ​യ പി​താ​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. പൊ​ന്നാ​നി പൊ​ട്ടി​ലി​ങ്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഹീ​റി​നെ​യാ​ണ് (40) കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. […]

കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ടതായി പരാതി

കു​റ്റി​പ്പു​റം: ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ യു​വാ​വി​നെ പൂ​ട്ടി​യി​ട്ട​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ന​ട​ത്തി​പ്പു​ക്കാ​ര​നാ​യ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി റ​ഫീ​ഖി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് സം​ഭ​വം. ന​ട​ത്തി​പ്പു​കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​റ്റി​പ്പു​റം […]

മ​ല​പ്പു​റ​ത്ത് ‘റി​മാ​ൽ’ ഡ്ര​സ് ബാ​ങ്ക് ആ​രം​ഭി​ച്ചു

റി​യാ​ദ്​/​മ​ല​പ്പു​റം: റി​യാ​ദി​ലെ മ​ല​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘റി​മാ​ൽ’ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​യ ഡ്ര​സ് ബാ​ങ്കി​ന്​ തു​ട​ക്ക​മാ​യി. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി തി​രൂ​ര്‍ റോ​ഡി​ല്‍ സി​റ്റി ഗോ​ൾ​ഡ് ബി​ൽ​ഡി​ങ്ങി​​ന്‍റെ ര​ണ്ടാം […]

ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍

എ​ട​ക്ക​ര: ബാ​ങ്ക് മാ​നേ​ജ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് പ​തി​വാ​ക്കി​യ യു​വാ​വ് എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി വി.​ടി.​സി മാ​ളി​യേ​ക്ക​ല്‍ റോ​ഡി​ൽ അ​മൃ​തം ഗൗ​രി കി​ഷോ​ര്‍ ശ​ങ്ക​റാ​ണ് (39) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 27ന് ​ചു​ങ്ക​ത്ത​റ​യി​ലെ മൊ​ബൈ​ല്‍ […]

പ​ണി​തി​ട്ടും പ​ണി​തി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി തീ​രാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി

പു​ലാ​മ​ന്തോ​ൾ: കൊ​ള​ത്തൂ​ർ-​പു​ലാ​മ​ന്തോ​ൾ റൂ​ട്ടി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​പ​ദ്ധ​തി അ​റ്റ​കു​റ്റ​പ്പ​ണി തീ​രാ​റി​ല്ല. ഈ ​റൂ​ട്ടി​ൽ തി​രു​ത്ത് റോ​ഡ് ജ​ങ്ഷ​നി​ലാ​ണ് പു​തു​താ​യി പ​ദ്ധ​തി പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന് കു​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്. ചെ​റു​ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് […]