നിലമ്പൂർ: രാജ്യറാണി കൊച്ചുവേളിയിൽനിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് സർവിസ് തുടങ്ങിയത് ആർ.സി.സി.യിലേക്ക് പോകുന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസകരമായി. രാജ്യറാണിക്ക് തിരുവനന്തപുരത്തേക്ക് പോകുന്നവർക്ക് കൊച്ചുവേളിയിൽ ഇറങ്ങേണ്ട സ്ഥിതിയാണ് ഇതോടെ ഇല്ലാതായത്. തിരുവനന്തപുരം യാത്രക്കാര്‍ക്ക് കൊച്ചുവേളിയിൽ ഇറങ്ങി ബസ്, […]
Category: All news
വയനാട് മണ്ഡലത്തിൽ വികസനം നടന്നിട്ടില്ലെന്ന് ആനി രാജ
കാളികാവ്/ കരുവാരകുണ്ട്: ഒരു മണ്ഡലത്തിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങൾ വയനാട് നടന്നിട്ടില്ലെന്നും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായിട്ടില്ലെന്നും ലോക്സഭ മണ്ഡലം ഇടത് ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജ പറഞ്ഞു. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ തനിക്ക് […]
താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി
താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് അഞ്ചംഗ സംഘം കവർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കൊൽക്കത്ത സ്വദേശിയായ തൊഴിലാളി രത്തൻ ദാസാണ് ക്രൂരമായ മർദനത്തിനും കവർച്ചക്കുമിരയായത്. […]
കുടിനീരിനലഞ്ഞ് കോടങ്ങാട് കുന്നത്ത് കോളനി പ്രദേശം
കൊണ്ടോട്ടി: വേനല്‍ കനക്കുമ്പോള്‍ ശുദ്ധജലക്ഷാമം അതിരൂക്ഷമായ കൊണ്ടോട്ടി കോടങ്ങാട് കുന്നത്ത് എസ്.സി കോളനിയിലും പരിസരത്തെ ചുള്ളിയില്‍, ആശാരിമുക്ക്, ചോലക്കല്‍ പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. മേഖലയിലെ 75ലധികം കുടുംബങ്ങളിലെ 500ല്‍പരം പേര്‍ക്ക് ദാഹജലത്തിനടക്കം ഏക ആശ്രയമായ, […]
രാസലഹരിയുമായി യുവാവ് അറസ്റ്റിൽ
നിലമ്പൂർ: വിൽപനക്കായി ബംഗളൂരുവിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന 9.40 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിൽ. എടക്കര പാലേമാട് ശങ്കരൻകുളം സ്വദേശി പുതിയകത്ത് ആഷിഖ് അഹമ്മദിനെ (30) യാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പ്രിൻസ് ജോസഫ് […]
കുഞ്ഞിന്റെ കൊലപാതകം: സഹോദരീ ഭർത്താവിന്റെ സംശയം പ്രതികളെ കുടുക്കി
തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ […]