കാലിക്കറ്റിൽ സര്‍ട്ടിഫിക്കറ്റിലും ഗ്രേഡ് കാര്‍ഡിലും വ്യാപക പിഴവ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​ന ച​ട​ങ്ങി​നാ​യി ത​യാ​റാ​ക്കി 2021 ബാ​ച്ച് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​നു​വ​ദി​ച്ച ക​ണ്‍സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍ഡു​ക​ളി​ലും പ്രൊ​വി​ഷ​ന​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളി​ലും വ്യാ​പ​ക തെ​റ്റെ​ന്ന് വി​മ​ര്‍ശ​നം. കോം​പ്ലി​മെ​ന്റ​റി പേ​പ്പ​റു​ക​ള്‍ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തും ക​ണ്‍സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് […]

ഭക്ഷണശാലകളിൽ മിന്നൽ പരിശോധന; പൂക്കോട്ടുംപാടത്ത് കടക്ക് സ്‌റ്റോപ് മെമ്മോ

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പൂ​ക്കോ​ട്ടും​പാ​ട​ത്തെ ക​സാ​മി​യ റെ​സ്റ്റ​റ​ന്റി​ന് താ​ൽ​ക്കാ​ലി​ക സ്റ്റോ​പ് മെ​മ്മോ ന​ൽ​കി. ജൂ​ൺ 18ന് ​ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി റ​സ്‌​റ്റോ​റ​ന്റ് […]

നേവി ഫുട്​ബാൾ താരം വിഷ്ണുവിന് നാടിന്റെ യാത്രാമൊഴി

വ​ണ്ടൂ​ർ: ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ൽ മ​രി​ച്ച തി​രു​വാ​ലി സ്വ​ദേ​ശി​യും നേ​വി ഉ​ദ്യോ​ഗ​സ്ഥ​നും നേ​വി​യു​ടെ ഫു​ട്ബാ​ൾ താ​ര​വു​മാ​യ ഷാ​ര​ത്തു​കു​ന്നി​ൽ പു​ത്ത​നാ​ഴി വി​ഷ്ണു​വി​ന്റെ മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഷാ​ര​ത്തു​കു​ന്ന് കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ നേ​വി​യു​ടെ […]

പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് നാലാം ദിവസവും ആർ.ഡി.ഡി ഓഫീസ് പൂട്ടി എം.എസ്.എഫ്; ഹൈവേ ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലപ്പുറത്ത് വിദ്യാർഥിസംഘടനകളുടെ പ്രതിഷേധം തുടരുന്നു. ശനിയാഴ്ച എം.എസ്.എഫ് പ്രവർത്തകർ ആർ.ഡി.ഡി ഓഫിസിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ​ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ മലപ്പുറം പെരിന്തൽമണ്ണ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ […]

ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ അ​പാ​ക​ത; ചേ​ലേ​മ്പ്ര മു​ത​ൽ ത​ല​പ്പാ​റ​ വ​രെ സ്ഥ​ല പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് കൈ​മാ​റി

വ​ള്ളി​ക്കു​ന്ന്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ലേ​മ്പ്ര മു​ത​ൽ ത​ല​പ്പാ​റ വ​രെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജി​ല്ല ക​ല​ക്ട​ർ​ക്ക് കൈ​മാ​റി. ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ൽ […]

തി​രു​വാ​ലി​​െയ കണ്ണീരിലാഴ്ത്തി ക​ളി​മു​റ്റ​ത്തെ താ​ര​പ്പകിട്ട് മാഞ്ഞു

അ​രീ​ക്കോ​ട്: തൂ​ത്തു​ക്കു​ടി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച നേ​വി ഫു​ട്ബാ​ൾ താ​രം ടി. ​വി​ഷ്ണു​വി​ന്റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം തി​രു​വാ​ലി​യെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ര​ണ്ടു​മാ​സം മു​മ്പ് ജ​ന്മ​നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഭാ​ര്യ, മാ​താ​വ്, മ​ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം തൂ​ത്തു​ക്കു​ടി​യി​ലാ​ണ് ജോ​ലി ല​ഭി​ച്ച​ശേ​ഷം താ​മ​സം. […]