പൊന്നാനി: പൊന്നാനി ഹാർബർ, കോടതിപടി ഭാഗങ്ങളിൽനിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ രാത്രികാലങ്ങളിൽ മോഷ്ടിച്ച് വിൽപന നടത്തിയ യുവാവിനെ പൊന്നാനി പൊലീസ് പിടികൂടി. പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീൽ (റപ്പായി സഫീൽ -24) ആണ് അറസ്റ്റിലായത്. കോടതിപടിയിലെ […]
Category: All news
കുളിമുറിയിൽ ഒളിഞ്ഞ് നോട്ടം, സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണക്കവർച്ച; എടപ്പാളിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ
എടപ്പാൾ: പെരുമ്പറമ്പ് പൊല്പാക്കര, പാറപ്പുറം, കാലടി, കാവിൽപടി മേഖലകളിൽ രാത്രി വീടുകളുടെ ജനൽ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ കവരുകയും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്ത് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് പിടിയിൽ. […]
ഉദ്ഘാടനത്തിനൊരുങ്ങി പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതി
വേങ്ങര: പഞ്ചായത്ത് പതിനേഴാം വാർഡിലെ വലിയോറ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജം. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽനിന്ന് 56 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതി കമീഷൻ ചെയ്യുന്നതോടെ […]
കരുവാരകുണ്ട് സബ് സ്റ്റേഷൻ; പുതിയ സ്ഥലം തേടി വൈദ്യുതി വകുപ്പ്
കരുവാരകുണ്ട്: വൈദ്യുതി സബ് സ്റ്റേഷനു വേണ്ടിയുള്ള കരുവാരകുണ്ടുകാരുടെ കാത്തിരിപ്പ് ഇനിയും നീളും. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ ഭൂമി സബ് സ്റ്റേഷൻ നിർമാണത്തിന് അനുയോജ്യമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിനു പിന്നാലെയാണ് ഈ 18 സെന്റ് ഭൂമി […]
കുറ്റിപ്പുറം-പൊന്നാനി ദേശീയപാത; മതിലും സർവിസ് റോഡും പുനർനിർമിക്കുന്നു
എടപ്പാൾ: കുറ്റിപ്പുറം-പൊന്നാനി ദേശീയപാത നിർമാണത്തിനിടെ പന്തേപ്പാലത്ത് അടിപ്പാതയോട് അനുബന്ധിച്ചുള്ള മതിലും സർവിസ് റോഡും തകർന്ന ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ച് നീക്കിയുള്ള പുനർനിർമാണം പുരോഗമിക്കുന്നു. പാടത്തിനിരകെയുള്ള ഓവുചാലിലൂടെ വെള്ളം കയറിയാണ് റോഡ് തകർന്നതെന്നാണ് കണ്ടെത്തൽ. […]
വേങ്ങര മൃഗാശുപത്രിക്ക് ചുറ്റുമതിലായി മുറ്റം ഇന്റർലോക്ക് ചെയ്തു
വേങ്ങര: ടൗണിൽ പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിക്ക് ചുറ്റുമതിലായി. ചുറ്റുമതിൽ നിർമിക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നും ജില്ല മൃഗാരോഗ്യ വകുപ്പിന് ബാധ്യതയില്ലെന്നും പറഞ്ഞ് വകുപ്പ് അധികൃതർ കൈയൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് 12 ലക്ഷം […]