തെരുവുനായുടെ കടിയേറ്റ് പേവിഷബാധയേറ്റ കുഞ്ഞ് മരിച്ചു

മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ അഞ്ച് വയസ്സുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് […]

ഉ​ത്സ​വ​ത്തി​നി​ടെ യു​വാ​വി​ന് വെ​ടി​യേ​റ്റ കേ​സ്: ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

മി​ഥി​ലാ​ജ് പാ​ണ്ടി​ക്കാ​ട്: ഉ​ത്സ​വ​ത്തി​നി​ടെ യു​വാ​വി​ന് വെ​ടി​യേ​റ്റ കേ​സി​ൽ പ്ര​തി​യാ​യ ഒ​രാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പാ​ണ്ടി​ക്കാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. കൊ​ട​ശ്ശേ​രി സ്വ​ദേ​ശി​യാ​യ നീ​ല​ൻ​ങ്ങോ​ട​ൻ മി​ഥി​ലാ​ജ് (33) ആ​ണ് ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ച് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ […]

കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ കേസ്: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടി നെടിയിരുപ്പിലെ വീട്ടില്‍നിന്ന് ഒമാനില്‍ നിന്നെത്തിച്ച 1.665 കിലോ എം.ഡി.എം.എ പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി കല്ലിങ്ങല്‍ മുഹമ്മദ് സനില്‍ […]

ഏറനാട് താലൂക്കില്‍ 12 അനധികൃത ക്വാറികൾ

മ​ഞ്ചേ​രി: ജി​ല്ല ക​ല​ക്ട​റു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം ഏ​റ​നാ​ട് താ​ലൂ​ക്കി​ല്‍ റ​വ​ന്യൂ, പൊ​ലീ​സ്, ജി​യോ​ള​ജി വ​കു​പ്പു​ക​ള്‍ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ 12 അ​ന​ധി​കൃ​ത ക്വാ​റി​ക​ള്‍ ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കെ​തി​രെ പി​ഴ അ​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് റ​വ​ന്യൂ […]

ഉ​റ​ക്ക​മൊ​ഴി​ച്ച് നാ​ട്ടു​കാ​ർ കാ​ത്തി​രു​ന്നു; കാ​ക്ക​ഞ്ചേ​രി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​നം പി​ടി​യി​ൽ

നാ​ട്ടു​കാ​ർ പി​ന്തു​ട​ർന്ന​തി​നെ തു​ട​ർ​ന്ന് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​നം ആ​റു​വ​രി​പ്പാ​ത​യു​ടെ മ​തി​ലി​ല്‍ ഇ​ടി​ച്ചു നി​ര്‍ത്തി​യ നി​ല​യി​ൽ വ​ള്ളി​ക്കു​ന്ന്: പ​തി​വാ​യി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന ദേ​ശീ​യ​പാ​ത കാ​ക്ക​ഞ്ചേ​രി​യി​ൽ നാ​ട്ടു​കാ​ർ ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​ത്തി​രു​ന്ന​തോ​ടെ കെ​ണി​യി​ലാ​യ​ത് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ടാ​ങ്ക​ർ […]

ഗ്രാമരാവ് 2025 ഒരുക്കങ്ങളായി; പന്തലൂരിന്‍റെ ജനകീയോത്സവം 27നും മേയ് 1നും

മഞ്ചേരി: പന്ത​ലൂ​രി​ന്റെ ക​ല-​സാം​സ്കാ​രി​ക സം​ഗ​മം ‘ഗ്രാ​മ​രാ​വ് -2025’ന് ​ഒ​രു​ക്ക​മാ​യി. ഗ്രാ​മ​ത്തി​ലെ ക​ല-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ എ​ല്ലാ വി​ഭാ​ഗം പ്ര​തി​ഭ​ക​ളു​ടെ​യും സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന ദ്വി​ദി​ന സം​ഗ​മം ഏ​പ്രി​ൽ 27, മേ​യ് ഒ​ന്ന് തീ​യ​തി​ക​ളി​ൽ പ​ന്ത​ലൂ​ർ ജി.​എ​ൽ.​പി സ്കൂ​ളി​ൽ […]