മണ്ണാർമലയിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞ പുലി പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമല പ്രദേശത്ത് ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വ്യാഴാഴ്ച രാത്രി 11.45നാണ് […]
Author: Editor
കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്കൂളാക്കണമെന്ന് ബാലാവകാശ കമീഷന്
കാളംതിരുത്തി ബദല്‍ വിദ്യാലയം തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്കൂളാക്കണമെന്ന് ബാലാവകാശ കമീഷന് ഉത്തരവിട്ടു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് നല്കിയ പരാതിയിലാണ് നടപടി. 2005ലെ ബാലാവകാശ കമീഷന് ആക്ട് […]
ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത് 30 ലക്ഷം രൂപയുടെ മത്സ്യങ്ങൾ
മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ പൊന്നാനി: പൊന്നാനി ഹാർബറിന് സമീപം ഭാരതപ്പുഴയിൽ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കൽ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ […]
മാതാവിനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തവും പിഴയും
മൊയ്തീൻകുട്ടി മഞ്ചേരി: വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി ചെറവന്നൂര്‍ വളവന്നൂര്‍ വാരിയത്ത് മൊയ്തീന്‍കുട്ടിയെയാണ് (56) മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി […]
പകർച്ചപ്പനിയുടെ പിടിയിൽ കരുവാരകുണ്ട്; പനിയും മഞ്ഞപ്പിത്തവും പടരുന്നു
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു. ആഴ്ചകൾക്ക് മുമ്പുതന്നെ പ്രദേശം പകർച്ചപ്പനിയുടെ പിടിയിലായിരുന്നു. കേരള എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിൽ നൂറുകണക്കിന് പേർക്കാണ് പനി ബാധയുണ്ടായത്. ഇവരിൽ പലർക്കും മഞ്ഞപ്പിത്ത ബാധയുമുണ്ടായി. കരുവാരകുണ്ടിലെ […]
തുറന്നും അടപ്പിച്ചും തുറന്നും അടപ്പിച്ചും പൊന്നാനിയിലെ ബിവറേജസ് ഔട്ട്ലെറ്റ്
പൊന്നാനിയിൽ ബിവറേജസ് ഔട്ട്ലെറ്റ് പുതിയ കെട്ടിടത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചതിനെത്തുടർന്ന് സി.പി.എം പ്രവർത്തകർ ഷട്ടറിടുന്നു പൊന്നാനി: പൊന്നാനിയിൽ ലൈസൻസില്ലാതെ പ്രവർത്തനമാരംഭിച്ച ബിവറേജസ് ഔട്ട്ലെറ്റ് സി.പി.എം പ്രവർത്തകരെത്തി അടപ്പിച്ചു. പ്രവർത്തകർ മടങ്ങിയതോടെ വീണ്ടും തുറന്ന ഔട്ട്ലെറ്റ് യു.ഡി.എഫ് […]