പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിൽ ആംബുലൻസ് കുരുക്കിൽ പെടുന്നത് പതിവാകുന്നു. അരമണിക്കൂറിനിടെ ഒന്നെന്ന നിലയിൽ മേൽപാലം വഴി ആംബുലൻസ് പെരിന്തൽമണ്ണയിലെ പ്രധാന ആശുപത്രികളിലേക്കും ആശുപത്രികളിൽ നിന്ന് കോഴിക്കോട്ടേക്കും ചീറിപ്പായുന്നുണ്ട്. പെരിന്തൽമണ്ണയിലെ പ്രധാന ആശുപത്രിയിൽനിന്ന് കോഴിക്കോട്ടെ […]
Author: Editor
ചെമ്പ്രശ്ശേരിയിൽ യുവാവിന് വെടിയേറ്റ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
മഹ്മൂദ് നിഷാദ്, അനൂപ് പാണ്ടിക്കാട്: ചെമ്പ്രശേരി ഈസ്റ്റിൽ ഉത്സവത്തിനിടെ സംഘർഷമുണ്ടാവുകയും വെടിയേറ്റ് യുവാവിന് കഴുത്തിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി ഈസ്റ്റ് വട്ടുണ്ട സ്വദേശി എരഞ്ഞിപ്പാലത്തിങ്ങൽ അനൂപ് (37), ചെമ്പ്രശ്ശേരി […]
പൊതു സ്ഥലത്ത് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
അമീറുൽ ഫാരിസ്, മുഹമ്മദ് യാസർ അറാഫത്ത് നിലമ്പൂർ: പൊതുസ്ഥലത്ത് കോഴിമാലിന്യം തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മാലിന്യം തള്ളിയതിന് എടവണ്ണ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം മോഷ്ടിച്ച് വീണ്ടും ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയ […]
ഇന്ന് ലോക പുസ്തക ദിനം; എഴുത്തിന്റെ ലോകത്ത് നിശബ്ദ പോരാളിയായി മദനി
മുഹിയദ്ദീൻ മദനി പരപ്പനങ്ങാടി: ഒരേസമയം സംഘാടകനും സമുദായ നേതാവും വാഗ്മിയും ഗ്രന്ഥ രചയിതാവുമാകുക എന്ന അത്യപൂർവ സർഗശേഷിക്കുടമയായ നേതാക്കളിലൊരാളാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ പുളിക്കലകത്ത് മുഹിയദ്ദീൻ മദനി. അക്ഷരങ്ങളെ ആയുധമാക്കി ഇസ്ലാമിന്റെ […]
15കാരനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവതി അറസ്റ്റിൽ; ഭർത്താവ് ഒളിവിൽ
സത്യഭാമ തിരൂർ: 15കാരനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വിഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയെയാണ് (30) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ യുവതിയുടെ […]
15കാരനെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു; സംഭവം ഭർത്താവിന്റെ അറിവോടെ, 30കാരി അറസ്റ്റിൽ
തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയാണ് (30) അറസ്റ്റിലായത്. ഭർത്താവ് സാബിക്ക് ഒളിവിലാണ്. […]