ചാലിയാറിൽ മൂലത്ത്പറമ്പിൽ നടക്കുന്ന വൻകിട സ്വർണ ഖനനം എടവണ്ണ: ചാലിയാറിലെ വൻകിട സ്വർണ ഖനനം നാട്ടുകാർക്കും തീരവാസികൾക്കും ഭീഷണി സൃഷ്ടിക്കുന്നതായി പരാതി. എടവണ്ണ പഞ്ചായത്തിലെ കുണ്ടുതോട്, മൂലത്ത്പറമ്പ് പ്രദേശങ്ങളിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി വൻകിട സ്വർണഖനനം […]
Author: Editor
‘താനെന്നും കോൺഗ്രസുകാരൻ; പിതാവിന്റെ ആഗ്രഹം പോലെ തനിക്കും കോൺഗ്രസ് പതാക പുതച്ച് യാത്രയാവണം’
മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയാകുമെന്ന പ്രചരണത്തിന് മറുപടിയുമായി അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനും കെ.പി.സി.സി സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത്. താനെന്നും കോൺഗ്രസുകാരനാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. മരിക്കുമ്പോൾ […]
കാപ്പ ചുമത്തി നാടുകടത്തിയയാൾ നിയമം ലംഘിച്ച് വീട്ടിലെത്തി, പൊലീസ് പിടിയിലുമായി
ഹരീഷ് കൊണ്ടോട്ടി: കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് നാടുകടത്തിയയാള്‍ നിയമം ലംഘിച്ച് വീട്ടിലെത്തിയതിന് വീണ്ടും അറസ്റ്റില്‍. പുളിക്കല്‍ പെരിയമ്പലം മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് പാലക്കുളങ്ങര ഹരീഷ് ചീരക്കോട് (അനില്‍ -48) ആണ് അറസ്റ്റിലായത്. […]
സൗദിയിലെ തബൂക്കിന് സമീപം വാഹനാപകടം; മലയാളിയും രാജസ്ഥാനിയും മരിച്ചു
ഷെഫിൻ മുഹമ്മദ്, ഇർഫാൻ അഹമ്മദ് റിയാദ്: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിന് സമീപം ചെങ്കടൽ തീരത്തെ തുറമുഖ പട്ടണമായ ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ […]
പി.വി. അൻവർ നിലവിൽ ഒരു സ്ഥാനാർഥിയുടെയും പേര് പറഞ്ഞിട്ടില്ല -വി.ഡി. സതീശൻ
ആലുവ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവർ നിലവിൽ ഒരു സ്ഥാനാർഥിയുടെയും പേര് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആദ്യം സ്ഥാനാർഥിയുടെ പേര് പറഞ്ഞിരുന്നു. പിന്നീട് കോൺഗ്രസ് പാർട്ടി തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിക്കും […]
കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കൊല്ലം സ്വദേശി പൊന്നാനിയിൽ പിടിയിൽ
പൊന്നാനി: കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയിൽ പിടിയിൽ. കൊല്ലം പെരിനാട് ഞാറക്കൽ അലീന മൻസിൽ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്. […]