44കാരിയുടെ ഉമിനീർ ഗ്രന്ഥിയിൽനിന്ന് ശസ്ത്രക്രിയ കൂടാതെ കല്ല് നീക്കി

പെ​രി​ന്ത​ൽ​മ​ണ്ണ: 44 കാ​രി​യു​ടെ ഉ​മി​നീ​ർ ഗ്ര​ന്ധി​യി​ൽ കു​ടു​ങ്ങി​യ ക​ല്ല് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ നീ​ക്കം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ അ​സെ​ന്റ് ഇ.​എ​ൻ.​ടി ആ​ശു​പ​ത്രി​യി​ലെ ഇ.​എ​ൻ.​ടി സ​ർ​ജ​ൻ ഡോ. ​യ​ദു​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 44 […]

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്​: ബാങ്ക്​​ അക്കൗണ്ടുകൾ ‘വിറ്റ’ മൂന്നു​ പേർ അറസ്റ്റിൽ

മ​ല​പ്പു​റം: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് 93 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ‘വി​ൽ​പ​ന’ ന​ട​ത്തി​യ മൂ​ന്നു​പേ​രെ മ​ല​പ്പു​റം സൈ​ബ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി […]

ഖലീലുൽ ബുഖാരി തങ്ങളുടെ മകൻ വിവാഹിതനായി

സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മകൻ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയുടെ വിവാഹത്തിൽ പ​ങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കടലുണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് […]

പ​ദ്ധ​തി നി​ർ​വ​ഹ​ണത്തിൽ ജി​ല്ല​യി​ൽ താ​നൂ​ർ ഒ​ന്നാ​മ​ത്; സം​സ്ഥാ​ന​ത്ത് അ​ഞ്ചാം സ്ഥാ​നം

താ​നൂ​ർ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം താ​നൂ​ർ : പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മു​ന്നേ​റ്റം ന​ട​ത്തി താ​നൂ​ർ ന​ഗ​ര​സ​ഭ. 110.88 ശ​ത​മാ​നം പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ചാ​ണ് ന​ഗ​ര​സ​ഭ ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച​ത്. 2024-25 വ​ർ​ഷ​ത്തെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ […]

ഓ​ല​പ്പീ​ടി​ക​യി​ൽ മ​ദ്യ​പ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം

ഓ​ല​പ്പീ​ടി​ക​യി​ൽ സ്ഥാ​പി​ച്ച ന​ഗ​ര​സ​ഭ​യു​ടെ വേ​സ്റ്റ് ബി​ന്നു​ക​ൾ മ​ദ്യ​പ​സം​ഘം ത​ക​ർ​ത്ത നി​ല​യി​ൽ താ​നൂ​ർ: ശു​ചി​ത്വ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച വേ​സ്റ്റ് ബി​ന്നു​ക​ൾ ത​ക​ർ​ത്ത് മ​ദ്യ​പാ​നി​ക​ളു​ടെ വി​ള​യാ​ട്ടം. താ​നൂ​ർ ഓ​ല​പ്പീ​ടി​ക​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വേ​സ്റ്റ് […]

നിലമ്പൂർ ഉ​പതെരഞ്ഞെടുപ്പ്​: സമ്മർദം ശക്​തമാക്കി ഷൗക്കത്ത്​ വിഭാഗം; ജോ​യ്​ സ്ഥാ​നാ​ർ​ഥി​യാ​ക​ട്ടെ​ എ​ന്ന നി​ല​പാ​ടി​ൽ വി.​ഡി. സ​തീ​ശ​ൻ

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ത​ർ​ക്കം തു​ട​ര​വെ, ​സ​മ്മ​ർ​ദം ശ​ക്​​ത​മാ​ക്കി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്​ വി​ഭാ​ഗം. വി.​എ​സ്. ജോ​യി​​ക്ക് വേ​ണ്ടി കോ​ൺ​ഗ്ര​സി​ലെ പ്ര​ബ​ല വി​ഭാ​ഗം ച​ര​ട് വ​ലി​ക്കു​മ്പോ​ൾ മു​സ്​​ലിം​ലീ​ഗ്​ ​വ​ഴി സ​മ്മ​ർ​ദ്ദ​മു​യ​ർ​ത്തി തീ​രു​മാ​നം […]