ബ്ലൂ ഫ്ലാഗ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂട്ടായി ബീച്ചിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തുന്നു തിരൂർ: ജില്ലയുടെ ടൂറിസം സാധ്യതകൾ പരിപോഷിപ്പിച്ച് ലോക നിലവാരത്തിലേക്ക് ജില്ലയിലെ ഒരു ബീച്ചിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കാൻ […]
Author: Editor
ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല; ആറുവരിപ്പാതയിൽ ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി
ദേശീയപാത 66ൽ ബൈക്കുകൾക്കും ഓട്ടോകൾക്കും ട്രാക്ടറുകൾക്കും കാൽനടക്കാർക്കും പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കുന്നു. മലപ്പുറം ചേളാരിയിൽ നിന്നുള്ള ചിത്രം (Photo: Social Media) കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും […]
പൊന്നാനി സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ (41) ഷാർജയിൽ നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സയാൻ, സൈബ, സൈഫ, സമാൻ. സഹോദരങ്ങൾ: റാസിഖ്, നസീറ.
ഷോറൂം കുത്തിത്തുറന്ന് ബൈക്ക് മോഷണം; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
നൗഫൽ താനൂർ: ചെറുമൂച്ചിക്കലിൽ വൈദ്യുതി ബൈക്ക് ഷോറൂം കുത്തിത്തുറന്ന് ബൈക്ക് മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി താനൂർ പൊലീസ്. ഒഴൂർ സ്വദേശിയായ പൈനാട്ടിൽ നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് ചെറുമൂച്ചിക്കലിലെ വൈദ്യുതി […]
വേനലവധിക്കാലത്ത് ബിരുദ പ്രായോഗിക പരീക്ഷ; എതിർപ്പുമായി അധ്യാപകരും വിദ്യാർഥികളും
തേഞ്ഞിപ്പലം: നാലാം സെമസ്റ്റർ ബിരുദ പ്രായോഗിക പരീക്ഷകൾ വേനൽ അവധിക്കാലത്ത് നടത്തുന്നതിൽ ബുദ്ധിമുട്ട് അറിയിച്ച് വിദ്യാർഥികൾ. വേനൽക്കാല അവധിക്കാലത്ത് നിരവധി വിദ്യാർഥികൾ ഹോസ്റ്റലുകളും മുറികളും ഒഴിഞ്ഞു. പോയ സമയത്ത് കോളജിനടുത്ത് വീണ്ടും താമസിച്ച് പരിശീലിക്കാനും […]
കടുവയെ മയക്കുവെടിവെക്കുക ദുഷ്കരം, പിടികൂടാൻ കുങ്കിയാനയെത്തി; പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു
.കടുവയെ പിടികൂടാൻ കാളികാവ് പാറശ്ശേരിയിൽ എത്തിച്ച കുങ്കിയാന കാളികാവ്: ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാൻ കുങ്കിയാനയെത്തി. വയനാട്ടിൽ നിന്ന് 25 അംഗങ്ങളുള്ള ആർ.ആർ.ടി ടീമിനെയും കുങ്കിയാനയേയുമാണ് പാറശ്ശേരിയിൽ എത്തിച്ചത്. കടുവ ആക്രമണമുണ്ടായ പ്രദേശത്ത് […]