ജൽജീവൻ പദ്ധതിക്കായി കീറിയ റോഡിൽ മണ്ണൊലിച്ചു പോയി രൂപം കൊണ്ട വൻ കുഴികൾ വള്ളിക്കുന്ന്: അപകടങ്ങൾ ആവർത്തിക്കുമ്പോഴും പാഠം പഠിക്കാതെ അധികൃതർ. ജൽജീവൻ മിഷൻ പദ്ധതിക്കായി കീറിയ റോഡരികിലും റോഡിലും രൂപം കൊണ്ട വൻ […]
Author: Editor
കൂരിയാടിന് പിറകെ തലപ്പാറയിലും റോഡിൽ വിള്ളൽ; പ്രദേശത്ത് മഴ തുടരുന്നു
തിരൂരങ്ങാടി: കൂരിയാടിന് പിറകെ തലപ്പാറയിലും റോഡിൽ വിള്ളൽ രൂപപ്പെടുകയും പ്രദേശത്ത് ശക്തമായ മഴ പെയ്യുകയും ചെയ്യുന്നതിനാൽ ജനങ്ങൾ കൂടുതൽ ആശങ്കയിലാണ്. വയൽ പ്രദേശവും ചതുപ്പുനിറഞ്ഞ പ്രദേശവുമായ ഇവിടെ വിള്ളൽവീണ ഭാഗത്തൂടെ വെള്ളം ഒലിച്ചിറങ്ങി മണ്ണുകൾ […]
17കാരിയെ പീഡിപ്പിച്ച യുവാവിന് 38 വര്‍ഷം കഠിന തടവും പിഴയും
സരുൺ മഞ്ചേരി: 17കാരിയെ പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് മണലിയില്‍ […]
ദേശീയപാത തകർച്ച: മഴയിൽ മണ്ണ് വയലിലേക്ക് നീങ്ങിയെന്നും വിള്ളലുകളിലേക്ക് വെള്ളം ഒഴുകിയെത്തിയെന്നും നിഗമനം
മലപ്പുറം: കൂരിയാട്ട് ദേശീയപാത 66ൽ റോഡും സർവിസ് റോഡും ഇടിയാൻ കാരണം മഴയെ തുടർന്ന് മണ്ണ് വയലിലേക്ക് നീങ്ങിയതാണെന്ന് പ്രാഥമിക നിഗമനം. വയൽപ്രദേശത്ത് വൻതോതിൽ മണ്ണ് നിക്ഷേപിച്ചാണ് പാത നിർമിച്ചത്. മണ്ണ് ഇളകി മാറുകയും […]
ദേശീയപാത തകർച്ച: ഹൈകോടതി റിപ്പോർട്ട് തേടി; റിപ്പോർട്ടിനു ശേഷം തുടർ നടപടിയെന്ന് ജില്ല കലക്ടർ
മലപ്പുറം: ദേശീയപാതയിലെ കൂരിയാട്ടുണ്ടായ റോഡ് തകർച്ച അന്വേഷിക്കുന്ന മൂന്നംഗ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ച് തുടർനടപടി ദേശീയപാത അതോറിറ്റി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് അറിയിച്ചു. സംഘം ബുധനാഴ്ച സ്ഥലത്തെത്തും. തകർച്ചയുടെ […]
ഡി.എഫ്.ഒ കത്തെഴുതി ആവശ്യപ്പെട്ടു, കടുവയുണ്ട്, നടപടി വേണം; എന്നിട്ടും…
നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ അടക്കാകുണ്ടിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു കാളികാവ്: കരുവാരകുണ്ട്, കാളികാവ് മേഖലകളിലെ കടുവ ഭീഷണിയുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്ക് അനുമതി തേടി നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ചീഫ് വൈൽഡ്ലൈഫ് വാർഡന് […]