നിലമ്പൂർ കഴിഞ്ഞ ഒമ്പത് വർഷം നേരിട്ട വികസന മുരടിപ്പ് തിരുത്തും -ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: ഒരു പതിറ്റാണ്ടായി യു.ഡി.എഫിന്റെ കൈവശമില്ലാത്ത സീറ്റ് ഇത്തവണ തിരിച്ചുപിടിച്ച് കരുത്ത് തെളിയിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്. ഒമ്പത് വർഷമായി നിലമ്പൂർ നേരിടുന്ന വികസന മുരടിപ്പ് തിരുത്തും. എ.ഐ.സി.സി മത്സരിക്കാന്‍ ഒരവസരം കൂടി തന്നതില്‍ സന്തോഷമുണ്ട്. […]

കടുവ ഭീതിയിൽ കൂടുതൽ എസ്റ്റേറ്റുകൾ; പട്ടിണി ഭീതിയിൽ തൊഴിലാളി കുടുംബങ്ങൾ

ദ്രു​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ കു​ണ്ടോ​ട എ​സ്റ്റേ​റ്റി​ൽ ക​രു​വാ​ര​കു​ണ്ട്: ഡ്രോ​ൺ പ​റ​ത്തി​യും കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മ്പോ​ഴും കൂ​ടു​ക​ളൊ​രു​ക്കി ദ്രു​ത ക​ർ​മ സേ​ന കാ​ത്തി​രി​ക്കു​മ്പോ​ഴും വ​ഴി​മാ​റി ന​ട​ന്ന് ക​ടു​വ. ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ട് പ​ത്ത് ദി​വ​സം പി​ന്നി​ടു​മ്പോ​ൾ കൊ​ന്ന​തെ​ന്ന് […]

ഇ​ന്നാ​ണ് ഒ​രു കു​ടും​ബ​ത്തി​നാ​യി നാ​ടൊ​ന്നി​ക്കു​ന്ന ക​പ്പ ച​ല​ഞ്ച്

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മു​ഹ​മ്മ​ദാ​ലി​യു​ടെ കു​ടും​ബ​ത്തി​നാ​യി ആ​ട്ടീ​രി പ​ള്ളി​പ്പു​റ​ത്ത് ആ​രം​ഭി​ച്ച ക​പ്പ ച​ല​ഞ്ച് കോ​ട്ട​ക്ക​ൽ: ആ​റു​വ​രി​പ്പാ​ത​യു​ടെ സ​ർ​വി​സ് റോ​ഡി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രെ​യി​ല​ർ വാ​ഹ​നം ഇ​ടി​ച്ച് ജീ​വ​ൻ പൊ​ലി​ഞ്ഞ യു​വാ​വി​ന്റെ കു​ടും​ബ​ത്തി​നാ​യി ക​പ്പ ച​ല​ഞ്ചു​മാ​യി നാ​ടൊ​ന്നി​ക്കു​ന്നു. […]

കൂരിയാട്​ കേടുപാടില്ലാത്ത ഭാഗത്തെ സർവീസ്​ റോഡ്​ തുറന്നുകൊടുക്കാൻ ആലോചന

മലപ്പുറം: ​കൂരിയാട്​ റോഡിടിഞ്ഞതിനെതുടർന്ന്​ ഉണ്ടായ ദേശീയപാതയിലെ ഗതാഗതകുരുക്ക്​ പരിഹരിക്കാൻ ഒരുഭാഗത്തെ സർവീസ്​ റോഡ്​ തുറന്നുകൊടുക്കാൻ ആലോചന. കേടുപാടില്ലാത്ത ഭാഗത്തെ സർവീസ്​ റോഡാണ്​ വാഹനങ്ങൾക്ക്​ തുറന്നുകൊടുക്കുക. ഇതിന്​ മുൻപ്​ തകർന്നുകിടക്കുന്ന പ്രധാന ഹൈവേയുടെ ഉയരംകുറച്ച്​ അപകട […]

‘രണ്ട് വാപ്പമാരായിരുന്നു നാഷണൽ ഹൈവേക്ക്… ഇപ്പോ ഒരു വാപ്പയുമില്ല’; മോദിയെയും പിണറായിയെയും വിമർശിച്ച് പി.കെ. ബഷീർ

കോഴിക്കോട്: ദേ​ശീ​യ​പാ​ത 66ൽ ​ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗങ്ങൾ ഇടിഞ്ഞ് താഴ്ന്ന സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് മുസ് ലിം ലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എ. ദേശീയപാതക്ക് രണ്ട് വാപ്പാമാരാണ് […]

96-ലും ത​ള​രാ​ത്ത ​പോ​രാ​ട്ടവീ​ര്യം; ആ​ദി​വാ​സി ഭൂ​സ​മ​ര പ​ന്ത​ലി​ൽ കി​ട​ന്നു​റ​ങ്ങി ഗ്രോ​ വാ​സു

മ​ല​പ്പു​റ​ത്തെ മ​ദ്യ​നി​രോ​ധ​ന സ​മി​തി സ​മ​ര​പ​ന്ത​ലി​ൽ ഗ്രോ ​വാ​സു മ​ല​പ്പു​റം: 96ാം വ​യ​സി​ലും ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യി ഗ്രോ​വാ​സു ആ​ദി​വാ​സി ഭൂ​സ​മ​ര പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം. അ​നാ​രോ​ഗ്യം വ​ക​വെ​ക്കാ​തെ രാ​പ​ക​ൽ സ​മ​ര​പ​ന്ത​ലി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യാ​ണ്​ ഗ്രോ ​വാ​സു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. സ​മ​ര​പ്ര​വ​ർ​ത്ത​ക​രാ​യ […]