കോഴിക്കോട്: നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ രൂക്ഷമായി വിമർശിച്ച് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. […]
Author: Editor
പരപ്പനങ്ങാടിയിൽ മോഷണ പരമ്പര; പൊലീസും വ്യാപാരികളും സംയുക്ത പട്രോളിങ്ങിനിറങ്ങാൻ ധാരണ
പരപ്പനങ്ങാടി: ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണം. ദയ മെഡിക്കൽസ്, സെൻട്രൽ സ്റ്റോർ, അൽ അമീൻ ഹോൾസെയിൽ ഷോറൂം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ദയ മെഡിക്കൽസിൽനിന്ന് 75000 രൂപ മോഷ്ടിക്കുകയും സിസ്റ്റത്തിന്റെ ഹാർഡ് […]
കടലോരത്ത് മാലിന്യ കൂമ്പാരം; രോഗഭീതിയിൽ നാട്ടുകാർ
പരപ്പനങ്ങാടി സദ്ദാം ബീച്ചിൽ അടിഞ്ഞ മാലിന്യം പരപ്പനങ്ങാടി: സാമൂഹിക വിരുദ്ധർ കടലിൽ തളളിയതും കടലിൽ അടിഞ്ഞുകൂടിയതുമായ മാലിന്യം കടൽത്തീരത്തേക്ക് വന്നടിഞ്ഞ് കൂമ്പാരമായി. പരപ്പനങ്ങാടി സദ്ദാം ബീച്ച് കടലോരത്താണ് മാലിന്യ കൂമ്പാരം അടിഞ്ഞത്. വലിയ വസ്ത്രങ്ങളടക്കം […]
അൻവർ പി.സി. ജോർജിന്റെ നിലവാരത്തിലെത്തി, നാവടക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; ‘ആര്യാടൻ ഷൗക്കത്തിനെ മാറ്റാൻ സ്വപ്നത്തിൽ പോലും നടക്കില്ല’
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ കുറ്റപ്പെടുത്തിയ പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അൻവർ പി.സി. ജോർജിന്റെ നിലവാരത്തിൽ എത്തിയെന്ന് പറഞ്ഞ ഉണ്ണിത്താൻ, നാവടക്കണമെന്ന് ആവശ്യപ്പെട്ടു. അൻവറിന്റെ ഭീഷണിക്ക് പാർട്ടി […]
പ്രണയം നടിച്ച് എട്ട് പവന് കവർന്ന കേസ്: പ്രതിക്ക് കഠിനതടവും പിഴയും
മഞ്ചേരി: പ്രണയം നടിച്ച് വീട്ടമ്മയുടെ എട്ട് പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) രണ്ടു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം […]
‘അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരുടെയും മനസില്‍ എരിയുന്നു’; വൈകാരിക കുറിപ്പുമായി വി.വി. പ്രകാശിന്റെ മകള്‍
എടക്കര: ‘അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരുടെയും മനസില്‍ എരിയുന്നെ’ന്ന ഫേസ് ബുക് പോസ്റ്റുമായി മലപ്പുറം മുന്‍ ഡി.സിസി അധ്യക്ഷന്‍ വി.വി. പ്രകാശിന്റെ മകൾ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അന്തിമഘട്ടത്തിലേക്ക് കടന്ന […]