അബ്ദുൽ ഗഫൂറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ കാളികാവ്: അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിങ്ങിനിടെ കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂറിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധമിരമ്പി. പാറശ്ശേരി റാവുത്തൻകാട് ഭാഗത്ത് […]
Author: Editor
അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്
ആനക്കയത്തെ ക്വാറിയിൽ റവന്യൂ വകുപ്പ് പരിശോധന നടത്തുന്നു മഞ്ചേരി: ഏറനാട്, പെരിന്തൽമണ്ണ താലൂക്കുകളുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്. പെരിന്തൽമണ്ണ സബ് കലക്ടറുടെ നിർദേശത്തെ തുടർന്ന് പരിശോധന നടത്തി. […]
തിരൂർ പൊലീസ് സ്റ്റേഷൻ പരിധി വിഭജിക്കണമെന്ന് ആവശ്യം ശക്തം
തിരൂർ: അധികാര പരിധി മൂലം വീർപ്പ് മുട്ടുന്ന തിരൂർ പൊലീസ് സ്റ്റേഷൻ വിഭജിച്ച് തീരപ്രദേശം കേന്ദ്രമായി ഒരു സ്റ്റേഷൻ കൂടി ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജനസംഖ്യയിലെ വർധനവ് മൂലം അധികാര പരിധി വർധിക്കുന്നത് […]
കരിപ്പൂരിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; രണ്ട് കണ്ണൂര്‍ സ്വദേശികൾ അറസ്റ്റിൽ
റിജില്‍, റോഷന് ആര്. ബാബു കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് ഒമ്പത് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര് പൊലീസിന്റെ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് അബൂദബി വഴി എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് […]
സംസ്ഥാന സര്‍ക്കാറിന്റെ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള; സമഗ്ര കവറേജ് പുരസ്കാരം ‘മാധ്യമ’ത്തിന്
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ‘എന്റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം ജില്ല കലക്ടർ വി.ആർ. വിനോദിൽ നിന്ന് മാധ്യമം മലപ്പുറം ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ ഏറ്റുവാങ്ങുന്നു […]
വിവാഹപ്പിറ്റേന്ന് ഭർത്താവിനെ പെരുവഴിയിലാക്കി നവവധു കാമുകനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയിൽ
പരപ്പനങ്ങാടി: വ്യാഴാഴ്ച വിവാഹം കഴിഞ്ഞ യുവതി വെള്ളിയാഴ്ച ഭർത്താവിനെ പെരുവഴിയിലാക്കി കാമുകനോടൊപ്പം മുങ്ങി. ഭർത്താവിനോടൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് സംഭവം. വിരുന്നു കഴിഞ്ഞ് ഇരുവരും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പുത്തരിക്കലിൽ എത്തിയപ്പോൾ സുഹൃത്തിനെകാണാൻ വധു […]