കൊണ്ടോട്ടി: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 1,91,48,000 രൂപ കൊണ്ടോട്ടി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൊളത്തൂരില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് പണം പിടികൂടിയത്. മലപ്പുറം മങ്കട പനങ്ങാങ്ങര […]
Author: Editor
മലപ്പുറത്തിന് എസ്.എസ്.എൽ.സി വിജയ സിന്ദൂരം
മലപ്പുറം: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.52 ശതമാനം ജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.27 ശതമാനത്തിന്റെ കുറവുണ്ട്. 2024ൽ 99.79 ശതമാനമായിരുന്നു ജയം. ശതമാന കണക്കിൽ സംസ്ഥാനത്ത് ഒമ്പതാം സ്ഥാനത്താണ് മലപ്പുറം. കഴിഞ്ഞതവണ നാലാം […]
വാഴ കുലച്ചില്ല; കർഷകന് നഴ്സറി ഉടമ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
Representational Image മലപ്പുറം: വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തിൽ നഴ്സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ. വണ്ടൂർ കരിമ്പൻതൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് കമീഷന്റെ ഉത്തരവ്. […]
എന്‍റെ കേരളം മലപ്പുറം പതിപ്പിനും ആരംഭം!
രണ്ടാം എൽ.ഡി.എഫ് സർക്കാരിന്‍റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘എന്‍റെ കേരളം’ പ്രദർശന വിപണനമേളയ്ക്ക് മലപ്പുറത്ത് ഇന്നലെ തുടക്കമായി. കോട്ടക്കുന്ന് മൈതാനത്ത് നടന്ന ഉദ്ഘാടന പരിപാടി കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി […]
നിലമ്പൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാം -ചീഫ് ഇലക്ടറൽ ഓഫീസർ
മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൻമേൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 263 ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) വീടുകൾ തോറും നടത്തിയ ഫീൽഡ് […]
മലയോരപാത നിർമാണത്തിലെ ഇഴച്ചിൽ; കാളികാവിൽ ഗതാഗതക്കുരുക്ക്
കാളികാവ് ജങ്ഷൻ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് അഴുക്കുചാൽ നിർമിക്കാൻ കീറിയപ്പോൾ കാളികാവ്: മലയോരപാത നിർമാണത്തിന്റെ ഭാഗമായി ജങ്ഷന് സമീപത്തെ കലുങ്കുകളുടെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നു. നിലമ്പൂർ റോഡിൽ മങ്കുണ്ടിൽ നാല് മാസമായിട്ടും കലുങ്ക് നിർമാണം […]