Wandoor : ഇടച്ചിറയിലെ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതു താൻ ഒറ്റയ്ക്കാണെന്നു പ്രതി കെ.കെ.അർഷാദ്. പുലർച്ചെ മൂന്നരയോടെ സജീവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ടു ഫ്ലാറ്റിൽ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ […]
Author: Editor
ജിസാനില് വാഹനാപകടത്തില് മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള് മരിച്ചു
വേങ്ങര: സൗദിയിലെ ജിസാനില് വേങ്ങര സ്വദേശികളായ സഹോദരങ്ങള് വാഹനാപകടത്തില് മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല് ജബ്ബാര് (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. പച്ചക്കറി മൊത്തമായി എടുത്ത് […]
മലപ്പുറം കണ്ണമംഗലത്ത് മാതാവിന്റെ കണ്മുന്നില്വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു
മലപ്പുറം: മലപ്പുറം കണ്ണമംഗലത്ത് വിവാഹച്ചടങ്ങിനു പോകാന് മാതാവിനോടൊപ്പം ഓട്ടോയില് കയറാന് ശ്രമിക്കവേ അമിതവേഗതയില് കാറിടിച്ച് മാതാവിന്റെ കണ്മുന്നില്വെച്ച് ആറു വയസ്സുകാരി മരിച്ചു. രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടില് ഇ കെ […]
മലപ്പുറം ജില്ലയിൽ 10.18 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ ; കിറ്റിലെ സാധനങ്ങൾ ഇതൊക്കെയാണ് !
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയിൽ 10,18,482 റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം 22ന് വൈകിട്ട് 4.30ന് കളക്ടറേറ്റ് സമ്മേളന ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിക്കും. […]
അധ്യാപക ഒഴിവ്- മലപ്പുറം ജില്ല
താനൂർ സിഎച്ച്എംകെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിസിനസ് മാനേജ്മെന്റ് വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26ന് 10ന്. മൂത്തേടം ഗവ. എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. […]
കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു
കാർഷിക സെൻസസിന്റെ ഭാഗമായി ഒന്നാംഘട്ട വിവര ശേഖരണത്തിന് മലപ്പുറം ജില്ലയിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഹയർ സെക്കൻഡറിയോ തതുല്ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്മാർട്ഫോൺ വേണം. വാർഡ് അടിസ്ഥാനത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. വാർഡിന് […]