കുറ്റിപ്പുറം: പാലത്തിന്റെ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. വ്യാഴാഴ്ച രാത്രി 11 ന് ആരംഭിച്ച ജോലികൾ പുലർച്ച വരെ നടന്നു. പത്ത് മിനിറ്റ് വീതം ഗതാഗതം നിർത്തിവെച്ചു. ഇതിനുശേഷം അഞ്ച് മിനിറ്റ് ഇടവിട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. […]
Author: Editor
മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ട് പേര്ക്ക് ദാരുണാന്ത്യം
മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ട്രെയ്ലര് ലോറിയില് നിന്ന് വീണ് വഴിയാത്രക്കാരായ രണ്ട് പേര്ക്ക് ദാരുണാന്ത്യം. ഒരു സ്കൂട്ടര് പൂര്ണ്ണമായും തകര്ന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. തൃശൂര് പുന്നയൂര്കുളം അകലാട് ആണ് അപകടം. അകലാട് സ്വദേശികളായ […]
നിർമ്മാണത്തിനായി അടച്ചിട്ട് മൂന്നുവർഷം തികഞ്ഞിട്ടും കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ് തുറന്ന് നൽകാത്തതിൽ പ്രതിഷേധം
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ്, നിർമ്മാണത്തിനായി അടച്ചിട്ട് മൂന്നുവർഷം തികയുകയും പണി 90 ശതമാനവും പൂർത്തിയാവുകയും ചെയ്തിട്ടും തുറന്ന് നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് തുറന്നു നൽകുമെന്ന് പറഞ്ഞ് തുടങ്ങിയ […]
തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ മഞ്ചേരി എടവണ്ണ സ്വദേശി പിടിയിൽ
തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മഞ്ചേരി എടവണ്ണ സ്വദേശി അറേക്കാട്ടത്ത് റിധാൻ ബാസിൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് സംഭവം. കൊരട്ടി കുലയിടത്തെ സുഹൃത്തിന്റെ വീട്ടിൽ […]
മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു” വീഡിയോ
മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു, ബസ്സിൻന്റെ ഓവർ സ്പീഡ് ആണ് നാട്ടുകാരെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ,രാത്രിയിൽ ലഹരി ഉപയോഗിച്ചാണ് ഇവർ ബസ്സ് ഓടിക്കുന്നത് എന്നൊക്കെ വീഡിയോയിൽ നാട്ടുകാർ പറയുന്നതായി കേൾക്കാം വീഡിയോ […]
മഞ്ചേരി സ്വദേശിയായ അന്തർജില്ല മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ
വളാഞ്ചേരി: വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മഞ്ചേരി manjeri സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസിനെ (60) വളാഞ്ചേരി പൊലീസ് പിടികൂടി.ഓണനാളുകളിൽ പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം […]