ക​രു​വാ​ര​കു​ണ്ട് വ​ട്ട​മ​ല​യി​ൽ വീ​ണ്ടും ക​ടു​വ ആ​ടുകളെ കൊ​ന്നു;ആ​ക്ര​മ​ണം ഉ​ട​മ​യു​ടെ മു​ന്നി​ൽ​വെ​ച്ച്

ക​രു​വാ​ര​കു​ണ്ട് വ​ട്ട​മ​ല​യി​ൽ വീ​ണ്ടും ക​ടു​വ ആ​ടുകളെ കൊ​ന്നു;ആ​ക്ര​മ​ണം ഉ​ട​മ​യു​ടെ മു​ന്നി​ൽ​വെ​ച്ച്

ക​രു​വാ​ര​കു​ണ്ട്: ഇ​ട​വേ​ള​ക്കു ശേ​ഷം വ​ട്ട​മ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ട് വേ​ട്ട. റ​ബ​ർ തോ​ട്ട​ത്തി​ൽ മേ​യു​ക​യാ​യി​രു​ന്ന ആ​ടുകളെ ഉ​ട​മ​യു​ടെ മു​ന്നി​ൽ​വെ​ച്ചാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. പു​ൽ​വെ​ട്ട ക​രി​ങ്ക​ന്തോ​ണി വ​ട്ട​മ​ല റോ​ഡി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ആ​ട് ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ പ​ന​ന്തോ​ട്ട​ത്തി​ൽ സി​ബി ത​ന്റെ അ​ഞ്ച് ആ​ടു​ക​ളെ മേ​യ്ക്കു​ന്ന​തി​നി​ടെ പ​തു​ങ്ങി​യെ​ത്തി​യ ക​ടു​വ ആ​ടി​നു മേ​ൽ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. സി​ബി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ഞ്ഞ ക​ടു​വ വീ​ണ്ടും തി​രി​കെ​യെ​ത്തി. ബ​ഹ​ളം തു​ട​ർ​ന്ന​തോ​ടെ അ​ത്​ വീ​ണ്ടും കാ​ട്ടി​ൽ മ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ക​ഴു​ത്തി​ന് … Read more

നിലമ്പൂരിൽ തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ

നിലമ്പൂരിൽ  തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ

നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ. കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്‍.പി സ്‌കൂളിലെ ഷെഡ്ഡില്‍ തെരുവുപട്ടി പ്രസവിച്ചത്. ഒമ്പത് കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഭീഷണിയാവുമെന്നതിനാല്‍ അധികൃതര്‍ ഡിവിഷന്‍ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ കൂടി അഭിപ്രായം തേടി ഇവയെ സംരക്ഷിക്കാമെന്ന് തീരുമാനമെടുത്തത്. നഗരസഭ അധികൃതരുമായി ബന്ധപ്പെട്ട് കൂട് ലഭ്യമാക്കി. കണ്ണ് മിഴിയാത്ത കുഞ്ഞുങ്ങളെയും പട്ടിയെയും കൂട്ടിലാക്കി സ്‌കൂളിനു പുറത്തെത്തിച്ച് ബസ് കാത്തിരിപ്പു … Read more

തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്

തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. രണ്ടാം … Read more

ക്ഷേത്രങ്ങളിലെ മോഷണത്തിന് പിന്നിൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ​: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

ക്ഷേത്രങ്ങളിലെ മോഷണത്തിന് പിന്നിൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ​: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

ഭ​ണ്ഡാ​രം മോഷ്ടിച്ചു കൊ​ണ്ടുപോ​കു​ന്ന ക​ള്ള​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം എ​ട​പ്പാ​ൾ: പൊ​റൂ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും കാ​ല​ടി മാ​ണി​ക്യ​പാ​ലം ചേ​ല​ത്തു​പ​റ​മ്പ് ശ്രീ​ഭ​ദ്ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ്. അ​ടു​ത്തി​ടെ ജ​യി​ൽ മോ​ചി​ത​നാ​യ കു​പ്ര​സി​ദ്ധ ക്ഷേ​ത്ര മോ​ഷ്ടാ​വാ​ണ് സം​ഭ​വ​ത്തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൊ​ലീ​സ് അ​നു​മാ​നം. ഇ​യാ​ൾ നേ​ര​ത്തെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​രം മോഷ്ടിച്ചിട്ടുണ്ട്​. മാ​ണി​ക്യ​പാ​ലം ചേ​ല​ത്തു​പ​റ​മ്പ് ശ്രീ​ഭ​ദ്ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം മോ​ഷ്ടി​ച്ചു കൊണ്ടുപോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​മാ​ണ്​ പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. പൊ​റൂ​ക്കാ​വ് … Read more

മ​ഞ്ചേ​രിയിൽ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മ​ഞ്ചേ​രി: 70 ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ലോ​ട്ട​റി ടി​ക്ക​റ്റ് ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ണ്ണാ​ര്‍ക്കാ​ട് അ​ല​ന​ല്ലൂ​ര്‍ തി​രു​വി​ഴാം​കു​ന്ന് പാ​റ​പ്പു​റം പൂ​ള​മ​ണ്ണ വീ​ട്ടി​ല്‍ മു​ജീ​ബ് (46), പു​ല്‍പ​റ്റ പൂ​ക്കൊ​ള​ത്തൂ​ര്‍ കു​ന്നി​ക്ക​ല്‍ വീ​ട്ടി​ല്‍ പ്ര​ഭാ​ക​ര​ന്‍ (44) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ സ്വ​ദേ​ശി പൂ​വി​ല്‍പ്പെ​ട്ടി വീ​ട്ടി​ല്‍ അ​ല​വി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30ഓ​ടെ മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി​യി​ലാ​ണ് സം​ഭ​വം. ആ​ഗ​സ്റ്റ് 19ന് ​ന​റു​ക്കെ​ടു​ത്ത നി​ര്‍മ​ല്‍ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ടി​ക്ക​റ്റാ​ണ് സം​ഘം … Read more

ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

വണ്ടൂർ: ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ചു. അഞ്ചച്ചച്ചടി പരിയങ്ങാട് സ്വദേശി മേനാട്ടുകയ്യൻ ഷംസുദ്ദീൻ്റെ മകൻ മുനീർ (21) ആണ് മരിച്ചത്. വണ്ടൂർ ചെട്ടിയാറമ്മലിൽ വെച്ച് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന മേനാട്ടു കുഴിയൻ ഹൈദ്രുവിന്റെ മകൻ:ഫർഷിന് ഗുരുതരമായി പരിക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൂടിയായ ഫർഷിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുലൈഖയാണ് മരിച്ച മുനീറിൻ്റെ മാതാവ്. സഹോദരങ്ങൾ: മുഹ്സിന , മുർഷിദ്, മുർശിദ. ഖബറടക്കം പോസ്റ്റ് മോർട്ടത്തിനു ശേഷം ഞായറാഴ്ച … Read more