എടവണ്ണയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

Malappuram News : എടവണ്ണയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കിഴക്കേ ചാത്തല്ലൂർ പാലനാടൻ നിയാസ് (25), ചൂളാട്ടിപാറ കുഴിപ്പുറത്ത് അക്ഷയ് (24) എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച […]

വിൽപ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിൽ

മലപ്പുറം: വിൽപനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി വേങ്ങര സ്വദേശി പിടിയിൽ. വേങ്ങര വലിയോറ സ്വദേശി ഐകതൊടിക വീട്ടിൽ മുഹമ്മദ് റസാഖിനെയാണ് (45) മൂന്ന് ഗ്രാം എ.ഡി.എം.എയുമായി മലപ്പുറം എസ്.ഐ എ. നിധിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ […]

താനൂരിൽ ഒരു കിലോയിലധികം ഹഷീഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

താനൂർ: ഒരു കിലോഗ്രാമിലധികം വരുന്ന ഹഷീഷ് ഓയിലുമായി മൂവർ സംഘത്തെ താനൂർ ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടി. വെന്നിയൂർ സ്വദേശികളായ ഷംസിയാദ് (24), മുർഷിദ് (24), അബ്ദുൽ സമീർ (26) എന്നിവരാണ് പിടിയിലായത്. മലപ്പുറം, […]

കഞ്ചാവ് ഉപയോഗം: വിദ്യാർഥികൾ ഉൾപ്പെടെ 13 പേർ പോലീസ് പിടിയിൽ

മലപ്പുറം: വിദ്യാർഥികൾ അടക്കമുള്ള കൗമാരക്കാരിലും യുവാക്കളിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ നടപടിയുമായി പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനായുള്ള പ്രത്യേക പരിശോധനയെ തുടർന്ന്  തേഞ്ഞിപ്പലം പോലീസ് ഇതുവരെ ആറ് കേസുകൾ […]

11 കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ, ഭീമന്റെ ഭാരം 50 കിലോയിലധികം

മലപ്പുറം: കോഴി വളര്‍ത്തുന്നതിനുണ്ടാക്കിയ കമ്പിക്കൂട്ടില്‍ കയറി തള്ളക്കോഴിയേയും ഇടത്തരം പ്രായമായ 10 കുട്ടികളെയും ഭക്ഷിച്ച പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ആന്തിയൂര്‍ കുന്നത്ത് മണാകുന്നന്‍ മുഹമ്മദിന്റെ വീട്ടിലെ കോഴികളെയാണ് പെരുമ്പാമ്പ് അകത്താക്കിയത്. കോഴികളെ തിന്ന മയക്കത്തില്‍ […]

കടിഞ്ഞൂൽ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Malappuram news : കടിഞ്ഞൂൽ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പെരുവള്ളൂർ – പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് […]