മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

പൊ​ന്നാ​നി: എ​ട​പ്പാ​ൾ ത​ല​മു​ണ്ട​യി​ൽ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​ന്നം​കു​ളം കാ​ട്ട​ക​മ്പാ​ൽ സ്വ​ദേ​ശി പെ​രു​മ്പു​ള്ളി പ​റ​മ്പി​ൽ സു​മേ​ഷാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. എ​ട​പ്പാ​ളി​ലെ വ​ർ​ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് സു​മേ​ഷ്. […]

50 ലക്ഷത്തിന്‍റെ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ അറസ്റ്റിൽ

തി​രൂ​ർ: മം​ഗ​ലം എ​ൻ.​ഒ.​സി പ​ടി​യി​ൽ കാ​പ്പ കേ​സ്​ പ്ര​തി​യു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ തി​രൂ​ർ പൊ​ലീ​സ് 50 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ശു​പ​ത്രി​പ​ടി തൊ​ട്ടി​വ​ള​പ്പി​ൽ ന​വാ​സ് […]

മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ച് കോഴിക്കോട് ഖാസി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; കേസെടുത്ത് പോലീസ്

മലപ്പുറം : കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ് കേസെടുത്തത്. മലപ്പുറം പരപ്പനങ്ങാടിയിൽ വച്ച് […]

താനൂർ സ്റ്റേഷനു സമീപമുള്ള റെയിൽവേ ഗേറ്റ്അടച്ചിടും

റെയിൽവേ ഗേറ്റ്അടച്ചിടും ∙ റെയിൽവേ ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ താനൂർ സ്റ്റേഷനു സമീപമുള്ള ഗേറ്റ് 17ന് വൈകിട്ട് 6 മുതൽ 19ന് രാവിലെ 8 വരെ അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ […]

നിലമ്പൂരിൽ മലേറിയ രോഗവാഹകരായ കൊതുകിനെ കണ്ടെത്തി

നി​ല​മ്പൂ​ർ: മ​ലേ​റി​യ രോ​ഗ നി​യ​ന്ത്ര​ണ ഭാ​ഗ​മാ​യി നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട്ട​ർ ടാ​ങ്കു​ക​ളി​ൽ മ​ലേ​റി​യ രോ​ഗം പ​ക​ർ​ത്തു​ന്ന അ​നോ​ഫി​ല​സ് കൊ​തു​കി​ന്‍റെ കൂ​ത്താ​ടി​സാ​ന്നി​ധ്യം […]

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ൽ

മേ​ലാ​റ്റൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. എ​ട​ത്ത​നാ​ട്ടു​ക​ര കൊ​ടി​യം​കു​ന്ന് സ്വ​ദേ​ശി​യാ​യ ഏ​ലം​കു​ള​വ​ൻ മു​ഹ​മ്മ​ദ്‌ സ​ക്കി​യു​ദ്ദീ​നെ​യാ​ണ് (22) അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന് അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലീ​സി​ന്റെ […]