ജന്മദിനമാണെന്ന് അറിയിച്ച് അജ്ഞാതന്റെ ചോക്കലേറ്റ് വിതരണം, ചോക്കലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ നെഞ്ചുവേദനയും ഛർദ്ദിയും, ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ…!

ചോക്കലേറ്റ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാറിലെത്തിയ അജ്ഞാതൻ വിതരണം ചെയ്ത ചോക്കലേറ്റ് കഴിച്ചാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. തൻ്റെ ജന്മദിനമാണെന്നറിയിച്ചാണ് അജ്ഞാതൻ നോർത്ത് അംബസാരി റോഡിലുള്ള മദൻ […]

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂർ: ബുധനാഴ്ച രാവിലെ 6ന് തിരൂർ താഴേപ്പാലത്താണ് അപകടം നടന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഹോട്ടലിന്റെ മതിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായി തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 പേർക്കു […]

കാര്‍ കടലുണ്ടി റോഡിലെ വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം

പരപ്പനങ്ങാടി :കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം. കഴിഞ്ഞ ദിവസം പുലര്‍ച്ചയായിരുന്നു അപകടം. കടലുണ്ടി റോഡിലെ അയ്യപ്പന്‍ കാവ് സ്റ്റോപ്പിനടുത്തെ പോസ്റ്റിലാണ് കാറിടിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയെ തുടര്‍ന്ന് കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. കാറിലുണ്ടായിരുന്ന […]

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ […]

എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ

പാണ്ടിക്കാട്: എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച രാത്രി എട്ടോടെ കരായ ഖാജാ നഗറിന് സമീപത്ത് ചിറ്റത്തുപാറ സ്വദേശി മുട്ടേങ്ങാടൻ മുഹമ്മദ് ഷിബിലാണ് (24) 7.5 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. പാണ്ടിക്കാട് പഞ്ചായത്തിലെ […]

പത്തുവർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്തി

വാഴക്കാട്: 10 വർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ബംഗളൂരുവിൽനിന്ന് കണ്ടെത്തി. 2012 ഏപ്രിലിൽ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചീക്കോട്ടുനിന്ന് കാണാതായ സൈഫുന്നിസയെയും സബീഷിനെയുമാണ് മലപ്പുറം സി-ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ല മിസ്സിങ് പേഴ്സൻ […]