പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു

എ​ട​ക്ക​ര: ഗ​വ. ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. എ​ട​ക്ക​ര മി​ല്ലും​പ​ടി ത​മ്പ​ല​ക്കോ​ട​ൻ നൗ​ഷാ​ദ​ലി​യെ​യാ​ണ് (49) എ​ട​ക്ക​ര പൊ​ലീ​സ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 17 നാ​ണ് […]

സെന്റ് ഓഫിന് സ്കൂളിൽ വാഹനാഭ്യാസം: 38,000 രൂപ പിഴ ഈടാക്കി

മലപ്പുറം: സെന്റ് ​ഓഫ് പരിപാടിക്കിടെ സ്കൂൾ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തിരുന്നാവായ നവാമുകുന്ദ ഹയർസെക്കന്ററി സ്‌കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അഞ്ച് […]

കുളക്കരയിൽ അഴിച്ചുവെച്ച അരലക്ഷത്തിന്റെ വാച്ച് മോഷണം പോയി; സി.സി.ടി.വി സഹായത്തോടെ കള്ളനെ പൊക്കി

ചങ്ങരംകുളം: കുളത്തിൽ കുളിക്കുന്നതിനിടെ കരയിൽ അഴിച്ചുവെച്ച 55,000 രൂപ വിലയുള്ള വാച്ച് മോഷണം പോയി. കുളത്തിനു സമീപത്ത് സ്ഥാപിച്ച സി.സി.ടി.വിയുടെ സഹായത്തോടെ നഷ്ടപ്പെട്ട വാച്ച് തിരിച്ചു കിട്ടി. വളയംകുളം പുത്തൻകുളത്തിൽ കുളിക്കാൻ വന്ന പൊന്നാനി […]

ഇരട്ട പദവി; മഞ്ചേരി നഗരസഭ കൗൺസിലറെ അയോഗ്യനാക്കി

മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​യോ​ഗ്യ​നാ​ക്കി. 49ാാം വാ​ർ​ഡ് ക​രു​വ​മ്പ്ര​ത്തെ കൗ​ൺ​സി​ല​ർ പി. ​വി​ശ്വ​നാ​ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ഒ​രേ​സ​മ​യം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യും മ​ല​ബാ​ർ ദേ​വ​സ്വം ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര​നാ​യും സ​ർ​ക്കാ​റി​ൽ​നി​ന്ന് ഇ​ര​ട്ട​പ​ദ​വി ആ​നു​കൂ​ല്യ​ങ്ങ​ൾ […]

കൊ​ണ്ടോ​ട്ടി​യി​ല്‍ ല​ഹ​രി വേ​ട്ട; ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്തർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

കൊ​ണ്ടോ​ട്ടി: വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 7.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ർ​ധ​മാ​ന്‍ മ​ന്‍ഡേ​ശ്വ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​സ്ഫ​ര്‍ അ​ലി (32), മ​ക്ബൂ​ല്‍ ഷെ​യ്ക്ക് (36) എ​ന്നി​വ​രാ​ണ് […]

11 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കാ​ളി​കാ​വ് (മലപ്പുറം): ക​ർ​ഷ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും തു​ണ​യാ​യി കാ​ളി​കാ​വി​ലും ചോ​ക്കാ​ടും വീ​ണ്ടും കാ​ട്ടു​പ​ന്നി വേ​ട്ട. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ളി​യേ​ക്ക​ൽ, കൂ​രി​പ്പൊ​യി​ൽ, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്ങോ​ട് വെ​ള്ള​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വേ​ട്ട ന​ട​ത്തി​യ​ത്. കാ​ളി​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് […]