കാൻ ഫെസ്റ്റിവലിൽ ഇടം നേടി തിരൂർ സ്വദേശിയുടെ ഹ്രസ്വചിത്രം

തി​രൂ​ർ: കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ലെ അ​വ​സാ​ന ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ച് തി​രൂ​ർ സ്വ​ദേ​ശി​യു​ടെ ‘ഒ​ച്ച്’. ഖ​ത്ത​റി​ൽ എ​ൻ​ജി​നീ​യ​റാ​യ ചേ​ന്ന​ര പെ​രു​ന്തി​രു​ത്തി സ്വ​ദേ​ശി നെ​ഹ്ജു​ൽ ഹു​ദ​യാ​ണ് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വി​ദ്യാ​ർ​ഥി​യി​ലൂ​ടെ രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് സി​നി​മ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ നെ​ഹ്ജു​ൽ ഹു​ദ ജാ​തി, ലിം​ഗ അ​സ​മ​ത്വ​ങ്ങ​ളും സ്വ​സ്ഥ​ജീ​വി​ത​ത്തി​നാ​യി നാ​ടുവി​ടു​ന്ന യു​വാ​ക്ക​ളും ഫാ​ഷി​സ​വു​മൊ​ക്കെ ചി​ത്ര​ത്തി​ൽ ക​ട​ന്നു​വ​രു​ന്നു. പെ​രു​ന്തി​രു​ത്തി, ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ്, തി​രൂ​ർ ജി.​ബി.​എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. വാ​ഹി​ദ് ഇ​ൻ​ഫോ​മാ​ണ് ഛായാ​ഗ്ര​ഹ​ണം. സാ​ജ​ൻ കെ. ​റാം … Read more

കാ​ട്ടി​പ്പ​രു​ത്തി വി​ല്ലേ​ജ് ഓഫി​സ് എ​ന്ന് ‘സ്മാ​ർ​ട്ടാ​കും’?

കാ​ട്ടി​പ്പ​രു​ത്തി വി​ല്ലേ​ജ് ഓഫി​സ് എ​ന്ന് ‘സ്മാ​ർ​ട്ടാ​കും’?

വ​ളാ​ഞ്ചേ​രി: ടൗ​ണി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് കാ​ട്ടി​പ്പ​രു​ത്തി വി​ല്ലേ​ജ് ഓ​ഫീ​സ് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ദേ​ശീ​യ പാ​ത​യോ​ര​ത്ത് കോ​ഴി​ക്കോ​ട് റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. നേ​ര​ത്തെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ച് അ​തേ സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഓ​ഫീ​സ് പു​ന​ർ​നി​ർ​മി​ച്ച​ത്. കാ​ട്ടി​പ്പ​രു​ത്തി ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 40 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ‘സ്മാ​ർ​ട്ട്’ ആ​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2020 ന​വം​ബ​ർ നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി … Read more

ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

തിരൂരങ്ങാടി (മലപ്പുറം): അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഫദ്‌വയുടെ വിയോഗത്തിൽ നാട് വിതുമ്പി. പ്രീപ്രൈമറി വിദ്യാർഥിയായ ഫദ്‌വ മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയേക്കൽ ഹസ്സൻകുട്ടി-ഫസ്‌ന ദമ്പതികളുടെ മകളാണ്. കടലുണ്ടി പുഴയുടെ കാര്യാട് കടവ് പാലത്തിനു സമീപം കുളിക്കുന്നതിനിടെയാണ് അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതെന്ന് കണ്ടെത്തിയിരുന്നു. കടുത്ത പനിയും തലവേദനയും മൂലം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് അമീബിക് … Read more

കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് തുടങ്ങും; ബീ​രാ​ൻ കു​ട്ടി​യു​ടെ ക​ര​വി​രു​തി​ൽ അ​ന്ന​ദാ​ന പാ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളും ഒ​രു​ങ്ങി

കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് തുടങ്ങും; ബീ​രാ​ൻ കു​ട്ടി​യു​ടെ ക​ര​വി​രു​തി​ൽ അ​ന്ന​ദാ​ന പാ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളും ഒ​രു​ങ്ങി

വേ​ങ്ങ​ര: വ​ട​ക്കേ മ​ല​ബാ​റി​ലെ പ്ര​സി​ദ്ധ​മാ​യ മ​ഹാ​ദേ​വ ക്ഷേ​ത്ര​ങ്ങ​ളാ​യ കൊ​ട്ടി​യൂ​ർ ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​നു ഇ​ന്ന് തു​ട​ക്ക​മാ​വും. പ​തി​വ് പോ​ലെ ക്ഷേ​ത്ര​ത്തി​ലെ പാ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളും വേ​ങ്ങ​ര​യി​ൽ ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മേ​മാ​ട്ടു​പാ​റ സ്വ​ദേ​ശി പ​ണ്ടാ​റ​പ്പെ​ട്ടി ബീ​രാ​ൻ​കു​ട്ടി​യു​ടെ (70) ക​ര​വി​രു​തി​ൽ തി​ള​ങ്ങാ​ൻ തു​ട​ങ്ങി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൊ​ട്ടി​യൂ​ർ ഗ്രാ​മ​ത്തി​ലാ​ണ്‌ ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ബാ​വ​ലി​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള ഈ ​നാ​ടി​നെ ദ​ക്ഷി​ണ കാ​ശി എ​ന്ന പേ​രി​ലും വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്‌. കൊ​ട്ടി​യൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​വു​മ്പോ​ൾ, അ​ക​ത്ത​ള​ത്തി​ലെ പാ​ത്ര​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി തി​ള​ങ്ങു​ന്ന​ത് ബീ​രാ​ൻ കു​ട്ടി ഈ​യം … Read more

നടപ്പാതയിൽ യാത്ര മു​ട​ക്കി കെ.​എ​സ്.​ഇ.​ബി

നടപ്പാതയിൽ യാത്ര മു​ട​ക്കി കെ.​എ​സ്.​ഇ.​ബി

തി​രൂ​ർ: ന​ടു​വി​ല​ങ്ങാ​ടി​യി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് വ​ഴി​മു​ട​ക്കി​യാ​യി കെ.​എ​സ്.​ഇ.​ബി​യു​ടെ കൂ​റ്റ​ൻ കേ​ബി​ൾ റോ​ള​ർ. കെ.​എ​സ്.​ഇ.​ബി ഫു​ട്പാ​ത്തി​ന് ചൂ​വ​ട്ടി​ലൂ​ടെ പു​തി​യ കേ​ബി​ൾ വ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന കേ​ബി​ൾ റോ​ള​ർ ഫ്രെ​യിം ജോ​ലി ക​ഴി​ഞ്ഞ് ഫു​ട്പാ​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​ത് കാ​ര​ണം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. വ​ള​രെ തി​ര​ക്കേ​റി​യ തി​രൂ​ർ-​താ​നൂ​ർ പാ​ത​യി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യ ന​ട​പ്പാ​ത​യാ​ണ് കൈ​യേ​റി​യി​ട്ടു​ള്ള​ത്. ന​ടു​വി​ല​ങ്ങാ​ടി ഇ​സാ​ഫ് ബാ​ങ്കി​ന് മു​ന്നി​ലു​ള്ള ഫു​ട്പാ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ച്ച് കേ​ബി​ൾ റോ​ള​ർ നി​ല​കൊ​ള്ളു​ന്ന​ത്. എ​ത്ര​യും വേ​ഗം ഇ​ത് നീ​ക്കം ചെ​യ്ത് കാ​ൽ​ന​ട യാ​ത്ര സു​ഖ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ … Read more

ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ അവശ നിലയിൽ കണ്ടെത്തി

ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ അവശ നിലയിൽ കണ്ടെത്തി

ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ കണ്ടെത്തി. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെയാണ് ദുബൈ അൽഖൈൽ മേഖലയിൽനിന്ന് അവശനിലയിൽ കണ്ടെത്തിയത്. ദുബൈ അൽബർഷയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെ ഫെബ്രുവരി 19 മുതലാണ് കാണാതായത്. ദിവസങ്ങളായി ജോലിക്ക് ഹാജരാകാത്തതിനാൽ തൊഴിലെടുത്തിരുന്ന സ്ഥാപനം പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു മാസമായിട്ടും ഷാജുവിനെകുറിച്ച് വിവരം ലഭിക്കാതായതോടെ ഭാര്യ നാട്ടിൽ നിന്ന് അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും പരാതി നൽകി. ഇദ്ദേഹത്തെ കാണാനില്ലെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് … Read more