പ​ണം വാ​രി ഇ​ക്കോ ടൂ​റി​സം; മൂ​ന്ന് വ​ർ​ഷം 3.64 കോ​ടി

മ​ല​പ്പു​റം: ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​ന്റെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലൂ​ടെ വ​രു​മാ​നം വാ​രി​കൂ​ട്ടു​ക​യാ​ണ് നി​ല​മ്പൂ​ർ സൗ​ത്ത്, നോ​ർ​ത്ത് ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ൾ. ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ലാ​യി മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ 3,64,70,840 രൂ​പ​യാ​ണ് നേ​ടി​യ​ത്. ഇ​തി​ൽ നോ​ർ​ത്ത് ഡി​വി​ഷ​ന് കീ​ഴി​ൽ വ​രു​ന്ന ക​നോ​ലി പ്ലോ​ട്ട്, കോ​ഴി​പ്പാ​റ, ചാ​ലി​യാ​ർ വ്യു ​എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​യ​ത്. 2021 മു​ത​ൽ 2023 ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ​നി​ന്ന് മാ​ത്രം 2,59,86,665 രൂ​പ വ​രു​മാ​ന​മെ​ത്തി. 2021ൽ 53,83,231, 2022​ൽ 82,89,026, 2023ൽ 1,23,14,408 … Read more

അ​ങ്ങാ​ടി​പ്പു​റ​ത്ത് ഹ​രി​ത​ക​ർ​മസേ​ന പ്ര​വ​ർ​ത്ത​നം വ്യ​വ​സ്ഥാ​പി​ത​മാ​ക്കു​ന്നു

അ​ങ്ങാ​ടി​പ്പു​റ​ത്ത് ഹ​രി​ത​ക​ർ​മസേ​ന പ്ര​വ​ർ​ത്ത​നം വ്യ​വ​സ്ഥാ​പി​ത​മാ​ക്കു​ന്നു

അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം വ്യ​വ​സ്ഥാ​പി​ത​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. മു​ഴു​വ​ൻ വ​ള​ന്റി​യ​ർ​മാ​രും ഒ​ന്നോ ര​ണ്ടോ വാ​ർ​ഡി​ൽ ഒ​ന്നി​ച്ച് മാ​ലി​ന്യ​മെ​ടു​ക്കു​ക​യും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​വ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽവെ​ച്ച് വേ​ർ​തി​രി​ക്കു​ക​യും ലോ​ഡ് തി​ക​യു​ന്ന മു​റ​ക്ക് അ​തി​ലെ റി​ജ​ക്റ്റ​ഡ് വേ​സ്റ്റ് ക്ലീ​ൻ കേ​ര​ള ക​മ്പ​നി വ​ഴി ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്യു​ന്ന​രീ​തി അ​വ​ലം​ഭി​ക്കും. ഇ​തു​വ​രെ ചെ​യ്തു​വ​ന്ന​ത് മൊ​ത്തം മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും അ​വ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​വ​ന്നി​ടു​ക​യും വേ​ർ​തി​രി​ച്ച​വ അ​വി​ടെ​നി​ന്ന് കൊ​ണ്ടു​പോ​വാ​ൻ പാ​ക​ത്തി​ൽ ത​യാ​റാ​ക്കി വെ​ക്കാ​തെ കൂ​ട്ടി​യി​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യം … Read more

താനൂർ സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട നിർമാണം; 10 കോടി കൂടി ഭരണാനുമതിയായി

താനൂർ സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട നിർമാണം; 10 കോടി കൂടി ഭരണാനുമതിയായി

താ​നൂ​ർ: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് 10 കോ​ടി രൂ​പ​യു​ടെ കൂ​ടി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഒ​ന്നാം​ഘ​ട്ട​മാ​യി നേ​ര​ത്തേ അ​നു​വ​ദി​ച്ച 12.38 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്നു​വ​രു​ക​യാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ 40,000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള തീ​ര​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യി ഇ​ത് മാ​റും. എ​ല്ലാ​വി​ഭാ​ഗം രോ​ഗി​ക​ൾ​ക്കും ആ​ശ്ര​യി​ക്കാ​വു​ന്ന ആ​തു​ര ശു​ശ്രൂ​ഷാ​കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തേ ആ​ശു​പ​ത്രി​യി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ പ്ലാ​ൻ​ഫ​ണ്ടി​ൽ​നി​ന്ന് 2.5 കോ​ടി ചെ​ല​വ​ഴി​ച്ച് … Read more

കഞ്ചാവുകേസിൽ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി എം.ഡി.എം.എയുമായി പിടിയിൽ

കഞ്ചാവുകേസിൽ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി എം.ഡി.എം.എയുമായി പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: ക​ഞ്ചാ​വ് കേ​സി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കി​ടെ എ​ക്സൈ​സി​നെ ക​ബ​ളി​പ്പി​ച്ച് കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട പ്ര​തി മാ​ര​ക ല​ഹ​രി​യു​മാ​യി പി​ടി​യി​ൽ. പ​ള്ളി​ക്ക​ൽ ജ​വാ​ൻ​സ് ന​ഗ​ർ പു​ൽ​പ​റ​മ്പ് കെ.​വി. മു​ഹ​മ്മ​ദ് വാ​ഹി​ദ് (29) എ​ന്ന യു​വാ​വി​നെ​യാ​ണ് 15 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ പി​ള്ള​യും സംഘവും അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ൽ​നി​ന്ന് മേ​യ് 22ന് 1.120 ​കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളി​മാ​റ്റി കൈ​വി​ല​ങ്ങു​മാ​യി ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന … Read more

വ​ള്ളി​ക്കു​ന്ന് ക​രു​മ​ര​ക്കാ​ട് കു​റു​ക്ക​ന്റെ​യും തെ​രു​വു​നാ​യു​ടെ​യും ആ​ക്ര​മ​ണം; നാ​ല് പേ​ർ​ക്ക് പ​രിക്ക്

വ​ള്ളി​ക്കു​ന്ന് ക​രു​മ​ര​ക്കാ​ട് കു​റു​ക്ക​ന്റെ​യും തെ​രു​വു​നാ​യു​ടെ​യും ആ​ക്ര​മ​ണം; നാ​ല് പേ​ർ​ക്ക് പ​രിക്ക്

വ​ള്ളി​ക്കു​ന്ന്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രു​മ​ര​ക്കാ​ട് പ്ര​ദേ​ശ​ത്ത് കു​റു​ക്ക​ന്റെ​യും തെ​രു​വു​നാ​യു​ടെ​യും ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ന​ട​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്ന പു​ഴ​ക്ക​ൽ മ​നോ​ജി​നാ​ണ് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. കാ​ലി​ന് ആ​ഴ​ത്തി​ൽ പ​രു​ക്ക് പ​റ്റി​യ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​ത്തോ​ടെ​യാ​ണ് കു​റു​ക്ക​ന്റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​രു​മ​ര​ക്കാ​ട് പു​ത്ത​ല​ത്ത് സു​ബ്ര​മ​ണ്യ​ന്റെ മാ​താ​വ് ജാ​ന​കി, പു​ത്ത​ല​ത്ത് വി​ലാ​സി​നി എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടാ​ഴ്ച മു​മ്പ് ക​രു​മ​ര​ക്കാ​ട് സ്വ​ദേ​ശി തോ​ലി​യി​ൽ സു​ധീ​റി​നെ തെ​രു​വു​നാ​യ് ഓ​ടി​ച്ചി​രു​ന്നു. ഇ​തി​നി​ടെ … Read more

പൊ​ന്നാ​നി പു​ളി​ക്ക​ക്ക​ട​വ് തൂ​ക്കു​പാ​ലം അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം

പൊ​ന്നാ​നി പു​ളി​ക്ക​ക്ക​ട​വ് തൂ​ക്കു​പാ​ലം അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം

പൊ​ന്നാ​നി: കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ്സ​ഹ​മാ​യ പൊ​ന്നാ​നി പു​ളി​ക്ക​ക​ട​വ് തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​വും. എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം കാ​ര​ണം പ്ര​വൃ​ത്തി വൈ​കു​ക​യാ​യി​രു​ന്നു. 18 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പൊ​ന്നാ​നി-​മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​ളി​ക്ക​ക്ക​ട​വ് കാ​യ​ൽ തീ​ര​ത്ത് ന​ട​പ്പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് തു​ട​ക്കം കു​റി​ക്കു​ക. മാ​സ​ങ്ങ​ൾ​ക്ക​കം അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​ലം തു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കെ​ല്ലി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ഇ​തി​ന് മു​ന്നോ​ടി​യാ​യി പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ … Read more