ഡോപോമിൻ സമ്മിറ്റ് ഒക്ടോബർ 10ന് തിരൂരിൽ

തി​രൂ​ർ: ജീ​വി​തം ആ​ന​ന്ദ​ക​ര​മാ​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക രീ​തി​ക​ളെ​യും മാ​ന​സി​കാ​രോ​ഗ്യം നി​ല​നി​ർ​ത്താ​നു​ള്ള വി​ദ്യ​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഡോ​പോ​മി​ൻ സ​മ്മി​റ്റ് ഒ​ക്ടോ​ബ​ർ 10 ന് ​തി​രൂ​ർ വാ​ഗ​ൺ ട്രാ​ജ​ഡി ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കും. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും. തി​രൂ​ർ മ​ങ്ങാ​ട്ടി​രി കേ​ന്ദ്ര​മാ​യ […]

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ റൂ​റ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കാ​ൻ ഇ​ട​പെ​ടും -ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി

മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ റൂ​റ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്കാ​നും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ശ്ര​മി​ക്കു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി എ​ന്ന​തും […]

കോട്ടക്കൽ നഗരസഭ കേരഗ്രാമം പദ്ധതിയിൽ

കോ​ട്ട​ക്ക​ൽ: സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്റെ ‘കേ​ര​ഗ്രാ​മം’ പ​ദ്ധ​തി​യി​ൽ ഇ​നി കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യും. കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ആ​റാ​മ​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് കോ​ട്ട​ക്ക​ൽ നഗരസഭ. എ​ട​യൂ​ർ, ഇ​രി​മ്പി​ളി​യം, കു​റ്റി​പ്പു​റം, പൊ​ന്മ​ള, മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ നേ​ര​ത്തെ […]

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ മ​ല​പ്പു​റ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യി ഗൗ​രി​ന​ന്ദ

മേ​ലാ​റ്റൂ​ർ: 70ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ വ​നി​ത​ക​ളു​ടെ തെ​ക്ക​നോ​ടി ത​റ​വ​ള്ളം വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ആ​ല​പ്പു​ഴ സ്പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (സാ​യ്) ജേ​താ​ക്ക​ളാ​യ​പ്പോ​ൾ മ​ല​പ്പു​റ​ത്തി​ന് അ​ഭി​മാ​ന​മാ​യി മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി​നി. പാ​തി​രി​ക്കോ​ട് സ്വ​ദേ​ശി​യാ​യ […]

വയോധിക കിണറ്റില്‍ വീണു: രക്ഷിക്കാനിറങ്ങിയ രണ്ട് യുവാക്കളും കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷ സേന

പൂ​ക്കോ​ട്ടൂ​ര്‍: കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട വ​യോ​ധി​ക​യെ​യും ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ളെ​യും സു​ര​ക്ഷി​ത​രാ​യി ക​ര​ക്കെ​ത്തി​ച്ച് അ​ഗ്നി ര​ക്ഷ സേ​ന മ​ഞ്ചേ​രി യൂ​നി​റ്റ്. പു​ല്ലാ​ര മൂ​ച്ചി​ക്ക​ല്‍ പ​രേ​ത​നാ​യ ചെ​മ്പ്ര​മ്മ​ല്‍ അ​റ​മു​ഖ​ന്റെ ഭാ​ര്യ മാ​ത (83) ആ​ണ് അ​ബ​ദ്ധ​ത്തി​ല്‍ വീ​ടി​ന​ടു​ത്ത […]

മ​ങ്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നാ​ളെ പ്ലാ​സ്റ്റി​ക് ഹ​ർ​ത്താ​ൽ

മ​ങ്ക​ട: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ങ്ക​ട​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കാൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. കെ. ​അ​സ്ഗ​ർ അ​ലി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ […]