ഓൺലൈൻ വഴി 99 ലക്ഷം രൂപ തട്ടി; പൊന്നാനി സ്വദേശികൾ അറസ്റ്റിൽ

ച​ങ്ങ​നാ​ശ്ശേ​രി: മ​ധ്യ​വ​യ​സ്ക​നെ ക​ബ​ളി​പ്പി​ച്ച് 99 ല​ക്ഷം രൂ​പ ത​ട്ടി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ അ​ൻ​സാ​ർ അ​ബ്ദു​ള്ള​ക്കു​ട്ടി (34), ബി.​എം. ബ​ഷീ​ർ (34), ഹ​ഫ്സ​ല്‍ റ​ഹ്മാ​ൻ (അ​ബി 38) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി […]

പൊ​ന്നാ​നി ഉ​റൂ​ബ് പ​ബ്ലി​ക് ലൈ​ബ്ര​റി; നി​ർ​മാ​ണം ഇ​ഴ​യുന്നു

പൊ​ന്നാ​നി: കേ​ര​ള​ത്തി​ന് നി​ര​വ​ധി മ​ഹാ​ര​ഥ​ൻ​മാ​രാ​യ സാ​ഹി​ത്യ നാ​യ​ക​രെ സം​ഭാ​വ​ന ചെ​യ്ത പൊ​ന്നാ​നി​യി​ൽ ഉ​റൂ​ബി​ന്റെ പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​ബ്ലി​ക് ലൈ​ബ്ര​റി​ക്കു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. നി​ർ​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്ന് മാ​സ​ത്തി​ന് […]

മാലിന്യം തള്ളിയത് ചോദ്യംചെയ്തവരെ കുത്തിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പിച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ട്ടീ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (31), സൂ​പ്പി ബ​സാ​ർ പു​തു​ക്കി​ടി മു​ഹ​മ്മ​ദ് ബാ​ദു​ഷ (20) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​ക്ക​ൽ പൊ​ലീ​സ് […]

പൊ​ന്നാ​നി ജ​ങ്കാ​ർ സ​ർ​വി​സ് ഇ​നി പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​ത്തും

പൊ​ന്നാ​നി: നി​ര​ക്ക് വ​ർ​ധ​ന​യെ​ച്ചൊ​ല്ലി പ​ഴ​യ ക​രാ​റു​കാ​രു​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഇ​ട​ഞ്ഞ​തോ​ടെ നി​ല​ച്ച ജ​ങ്കാ​ർ സ​ർ​വി​സ് ഇ​നി പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​ത്തും. ര​ണ്ട് വ​ർ​ഷ​മാ​യി നി​ർ​ത്തി​വെ​ച്ച പൊ​ന്നാ​നി-​പ​ടി​ഞ്ഞാ​റെ​ക്ക​ര ജ​ങ്കാ​ർ സ​ർ​വി​സാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ […]

കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ 12 റോ​ഡു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​

വ​ളാ​ഞ്ചേ​രി: പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ​നി​ന്ന് കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ 12 റോ​ഡു​ക​ൾ​ക്ക് 35.5 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. മ​ങ്കേ​രി വെ​ണ്ട​ല്ലൂ​ർ അ​ൻ​വ​ർ ഉ​സ്താ​ദ് പ​ടി -ര​ണ്ട് ല​ക്ഷം, മോ​സ്ക്കോ […]

പൊ​ന്നാ​നി​യി​ൽ മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ ഇ​ല്ലാ​താ​യി​ട്ട് നാ​ലു​മാ​സം

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തെ വ​ലി​യ ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്നാ​യ പൊ​ന്നാ​നി​യി​ൽ മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റി​ല്ലാ​താ​യി​ട്ട് നാ​ലു​മാ​സം പി​ന്നി​ട്ടു. ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. ആ​വ​ശ്യ​ത്തി​ന് ഓ​വ​ർ​സി​യ​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണ്. പു​ന​ർ​നി​ർ​ണ​യ​ത്തെ​ത്തു​ട​ർ​ന്ന് 53 വാ​ർ​ഡു​ക​ളാ​യി വ​ർ​ധി​ച്ച സം​സ്ഥാ​ന​ത്തെ ഏ​ഴ് […]