‘അ​പ്രോ​ച്ച് ക​വു​ങ്ങ്’ ഒ​ടി​ഞ്ഞു; പാ​റ​ക്ക​ട​വ് പാ​ലം വ​ഴി യാ​ത്ര ദു​രി​ത​പൂ​ർ​ണം

കാ​ളി​കാ​വ്: അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന പാ​റ​ക്ക​ട​വ് പാ​ലം ഗ​താ​ഗ​ത​ത്തി​ന് തീ​രെ അ​നു​യോ​ജ്യ​മ​ല്ലാ​താ​യി. പു​ഴ​ക്കു​കു​റു​കെ​യു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ല​ത്തി​ൽ ക​യ​റാ​നു​ള്ള ക​വു​ങ്ങ് പാ​ലം കൂ​ടി ഒ​ടി​ഞ്ഞ് തൂ​ങ്ങി​യ​താ​ണ് കാ​ര​ണം. കാ​ളി​കാ​വ്-​തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കാ​നാ​യി അ​രി​മ​ണ​ൽ പു​ഴ​ക്ക് കു​റു​കെ […]

ന​വീ​ക​ര​ണം ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും; പു​തു​മോ​ടി​യി​ലേ​ക്ക് പൊ​ന്നാ​നി ബി​യ്യം പാ​ർ​ക്ക്

പൊ​ന്നാ​നി: പൊ​ന്നാ​നി ബി​യ്യം പാ​ർ​ക്കി​ലെ ന​വീ​ക​ര​ണം ഒ​ക്ടോ​ബ​ർ മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള വി​വി​ധ റൈ​ഡു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ല ടൂ​റി​സം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. തു​രു​മ്പെ​ടു​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ […]

മഞ്ചേരി ഗവ. ഗേൾസ് സ്കൂൾ മിക്സഡ് സ്കൂളാക്കി സർക്കാർ ഉത്തരവ്

മ​ഞ്ചേ​രി: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മി​ക്സ​ഡ് സ്കൂ​ൾ ആ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി. 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ക​ഴി​ഞ്ഞ മേ​യ് 13ന് ​സ​ർ​ക്കാ​റി​ന് ന​ൽ​കി​യ അ​പേ​ക്ഷ […]

‘അപ്പുറം പാക്കലാം തമ്പി’; തമിഴ് പേശി അൻവർ സമ്മേളന നഗരിയിലേക്ക്

നിലമ്പൂർ: ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ എന്ന സാമൂഹിക കൂട്ടായ്മയുടെ നയംപ്രഖ്യാപിക്കാനായി നിലമ്പൂരിലെ വസതിയിൽ നിന്ന് പി.വി അൻവർ പുറപ്പെട്ടത് തമിഴ് പേശി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് തമിഴിൽ അൻവർ മറുപടി നൽകിയത്. ഡി.എം.കെ ബന്ധത്തെ […]

പു​ഞ്ചി​രി വി​ട​ർ​ത്തു​ന്ന മാ​ന്ത്രി​ക വി​ര​ലു​ക​ൾ

സ്വ​യം ആ​സ്വ​ദി​ക്കു​മ്പോ​ൾ ത​ന്നെ മ​റ്റു​ള്ള​വ​ർ​ക്കു കൂ​ടി ആ​സ്വാ​ദ​ന​വും സ​ന്തോ​ഷ​വും ന​ൽ​കു​മ്പോ​ഴാ​ണ്​ ഒ​രു ഏ​തൊ​രു ക​ല​യും അ​ർ​ഥ​വ​ത്താ​കു​ന്ന​ത്. ഇ​വി​ടെ​യി​താ ത​ന്‍റെ ക​ലാ​വാ​സ​ന​ക​ളി​ലൂ​ടെ മ​റ്റു​ള​ള​ർ​ക്ക്​ സ​ന്തോ​ഷം പ​ക​രു​ക​യാ​ണ്​ പ്ര​വാ​സി​യാ​യ ഒ​രു ക​ലാ​കാ​ര​ൻ. ത​ന്‍റെ​ ക​ണ്മു​ന്നി​ലൂ​ടെ ക​ട​ന്ന്​​പോ​കു​ന്ന​വ​രെ നി​മി​ഷ […]

ചാലിയാര്‍ റിവര്‍ പാഡിലിന് ഉജ്ജ്വല തുടക്കം; ആവേശത്തുഴയെറിഞ്ഞ് ചാലിയാർ

നി​ല​മ്പൂ​ര്‍: ഏ​ഷ്യ​യി​ലെ ര​ണ്ടാ​മ​ത്തെ ദീ​ര്‍ഘ​ദൂ​ര ക​യാ​ക്കി​ങ് യാ​ത്ര​യാ​യ ചാ​ലി​യാ​ര്‍ റി​വ​ര്‍ പാ​ഡി​ലി​ന് നി​ല​മ്പൂ​രി​ല്‍ ഉ​ജ്ജ്വ​ല തു​ട​ക്കം. നി​ല​മ്പൂ​ര്‍ മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നു സ​മീ​പ​ത്തെ ക​ട​വി​ല്‍നി​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. പി.​വി. അ​ബ്ദു​ല്‍ […]