പെരിന്തൽമണ്ണ: അധ്യാപികയായും നഗരസഭ അധ്യക്ഷയായും പ്രവർത്തിച്ച് ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് അംഗമായി തുടരുന്ന സുധാകുമാരി ടീച്ചർ ആഗ്രഹം സഫലമാക്കി ഭരതനാട്യം പഠിച്ച് അരങ്ങേറ്റവും നടത്തിയ നിർവൃതിയിലാണ്. കുഞ്ഞുനാളിൽ തൊട്ടേ മനസ്സിൽ കൊണ്ടുനടന്ന നടന […]
Author: Editor
മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്ദുല്ലക്കുട്ടി (54) ആണ് മരിച്ചത്. 30 വർഷമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖർജ് […]
ഹണി ട്രാപ് വഴി പണംതട്ടൽ: യുവതിയുടെ ഭർത്താവും അറസ്റ്റിൽ
അരീക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയുടെ ഭർത്താവും പിടിയിൽ. വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ ശുഹൈബിനെയാണ് (27) അരീക്കോട് എസ്.എച്ച്.ഒ വി. ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ […]
മേലാറ്റൂർ-പുലാമന്തോൾ റോഡ് പ്രവൃത്തി; ആദ്യഘട്ടം 10 ദിവസത്തെ കുഴിയടക്കൽ
പെരിന്തൽമണ്ണ: മേലാറ്റൂർ-പുലാമന്തോൾ റോഡിൽ കുഴിയടക്കൽ പ്രവൃത്തി തീരേണ്ടത് ഒക്ടോബർ 18 നകം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും സെക്രട്ടറി കെ. ബിജുവിന്റെയും സാന്നിധ്യത്തിൽ എം.എൽ.എ അടക്കം ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിലെ തീരുമാന പ്രകാരമാണിത്. […]
മുൻഗണന കാർഡുകാരുടെ റേഷൻ മസ്റ്ററിങ് പ്രതിസന്ധിയിൽ
കാളികാവ്: മുൻഗണന കാർഡുകാരുടെ റേഷൻ മസ്റ്ററിങ് പ്രതിസന്ധിയിൽ. പലയിടത്തും മസ്റ്ററിങ് പൂർത്തിയായില്ല. റേഷൻ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും മസ്റ്ററിങ് പൂർത്തിയാക്കുന്നതിലാണ് കാര്യമായ തടസ്സം. കുട്ടികളിൽ പലരുടെയും ആധാർ പുതുക്കാത്തതിനാൽ വിരൽ […]
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന്; തൃശൂര്‍ സ്വദേശി അറസ്റ്റില്‍
എടക്കര: നഴ്സിങ് വിസ വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ഒരാള്‍ പൊലീസിന്റെ പിടിയില്‍. തൃശൂര്‍ തിരുവില്വാമല സ്വദേശി കലാനി വീട്ടില്‍ കെ.ആര്. രഞ്ജിത്തിനെയാണ് (40) എടക്കര പൊലീസ് അറസ്റ്റുചെയ്തത്. ജൂണില്‍ എടക്കര, വഴിക്കടവ്, ചുങ്കത്തറ […]