തേഞ്ഞിപ്പലം: കുട്ടികളിലെ കായികാഭിരുചി പരിപോഷിപ്പിക്കാൻ കായികമേളകളിൽ പുതിയ പരിഷ്കാരം. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനപ്രകാരം 68ാമത് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇത് നടപ്പാക്കിത്തുടങ്ങി. എ, ബി, സി എന്നീ കാറ്റഗറികളായി തിരിച്ച് അണ്ടർ-14 […]
Author: Editor
വ്യാജ ലോട്ടറി: വൻതോതിൽ പണം ചോർത്തുന്നു; നടപടി ശക്തമാക്കാതെ പൊലീസ്
കാളികാവ്: സമാന്തര ലോട്ടറിയായി പ്രവർത്തിക്കുന്ന വ്യാജ എഴുത്ത് ലോട്ടറിയിലൂടെ ഗ്രാമങ്ങളിൽനിന്ന് വൻതോതിൽ പണം ചോർത്തുമ്പോഴും അവയുടെ വേരറുക്കാൻ നടപടിയില്ലെന്ന് ആക്ഷേപം . പ്രതിദിനം 25 ലക്ഷത്തോളം രൂപയാണ് സമാന്തര ലോട്ടറി മാഫിയ വഴി മലയോരത്തെ […]
നഗരമധ്യത്തിൽ നരകയാത്ര; പാടേ തകർന്ന് പെരിന്തൽമണ്ണ ബൈപ്പാസ് ജങ്ഷനും റോഡും
പെരിന്തൽമണ്ണ: നഗരമധ്യത്തിൽ പാടേ തകർന്ന് ബൈപ്പാസ് റോഡ്. കോഴിക്കോട് റോഡിനെയും ഊട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസാണ് വലിയ കുഴികളും വെള്ളക്കെട്ടുകളുമായി യാത്രാദുരിതം തീർക്കുന്നത്. അടുത്ത കാലത്തൊന്നും ഈ റോഡിൽ നവീകരണം നടന്നിട്ടില്ല. പ്രധാന നിരത്തിൽ […]
നാടൊരുമിച്ചു; കിടപ്പാടം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഉമ്മർ
കാളികാവ്: നാടും നാട്ടുകാരും ചേർത്തുപിടിച്ചതോടെ അഞ്ചച്ചവിടി പരിയങ്ങാട് പൂങ്കുഴി ഉമ്മറിന്റെ കുടുംബത്തിന് ബാങ്ക് ജപ്തിയിൽ നഷ്ടമായ കിടപ്പാടം തിരിച്ചുകിട്ടി. മൂന്ന് പെൺ മക്കളുടെ വിവാഹം നടത്താനുള്ള സാമ്പത്തിക ബാധ്യതയുടെ ഭാഗമായാണ് വീട് കാളികാവിലെ ബാങ്ക് […]
ജീവനൊന്ന് പൊലിഞ്ഞിട്ടും റോഡ് പുനർനവീകരണത്തിന് തീരുമാനമായില്ല
പൊന്നാനി: അമൃത് പദ്ധതിയുടെ പൈപ്പിടാനായി കുഴിച്ച കുഴി വില്ലനായതോടെ വിദ്യാർഥിയുടെ മരണത്തിന് കാരണമായിട്ടും റോഡ് പുനർ നവീകരണത്തിന് തീരുമാനമായില്ല. ഒക്ടോബർ 15നകം തകർന്ന റോഡുകൾ നവീകരിക്കാനുള്ള ഉറപ്പ് ലംഘിച്ച് ഈ മാസം അവസാനത്തോടെ മാത്രമെ […]
തൃക്കലങ്ങോട്ടെ വഴിയോര വിശ്രമകേന്ദ്രത്തിന് വീണ്ടും ‘ഉദ്ഘാടനം’
മഞ്ചേരി: തൃക്കലങ്ങോട് മരത്താണിയിലെ വഴിയോര വിശ്രമകേന്ദ്രം ‘തുറന്നു’ നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മാറുന്നതിന് മുന്നോടിയായി ഉദ്ഘാടനം നടത്തിയ കേന്ദ്രമാണ് വീണ്ടും താക്കോൽദാനം നടത്തി ഉദ്ഘാടന ചടങ്ങാക്കി മാറ്റിയത്. ബുധനാഴ്ച വൈകീട്ട് നാലിന് […]