കാടാമ്പുഴയിലെ ബാലവിവാഹം കേരളത്തിന് അപമാനമെന്ന് കോടതി

മഞ്ചേരി: കാടാമ്പുഴയില്‍ 14കാരിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച ബന്ധുക്കളുടെ നടപടി നൂറ് ശതമാനം സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമാണെന്ന് മഞ്ചേരി ജില്ല സെഷന്‍സ് കോടതി. സംഭവത്തില്‍ 2026 ജനുവരി 30നകം വിശദ അന്വേഷണം നടത്തി […]

സ്‌കൂള്‍ വാനിന്റെ അടിയിൽപെട്ട് നഴ്‌സറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഐമിന്‍ ഐസിന്‍ ഒ​ഴു​കൂ​ര്‍ (മ​ല​പ്പു​റം): സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ ന​ഴ്‌​സ​റി വി​ദ്യാ​ര്‍ഥി അ​തേ സ്‌​കൂ​ളി​ലെ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട് ദാ​രു​ണ​മാ​യി മ​രി​ച്ചു. ഒ​ഴു​കൂ​ര്‍ കു​ന്ന​ക്കാ​ട് കു​റ്റി​പ്പു​റ​ത്ത് മൂ​ച്ചി​ക്കു​ണ്ടി​ല്‍ നൂ​റു​ദ്ദീ​ന്റെ​യും അം​ജി​ദ ജ​ബി​ന്റെ​യും ഏ​ക മ​ക​ന്‍ എ​മി​ന്‍ ഐ​സി​ന്‍ (അ​ഞ്ച്) […]

ബസിൽ വയോധികനെ മർദിച്ചയാൾ പിടിയിൽ

കരിങ്കല്ലത്താണി: ബസിൽ വെച്ച് വയോധികനെ മർദിച്ച സംഭവത്തിൽ പ്രതിയെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. താഴെക്കോട് ബിടാത്തി സ്വദേശി ബാവയാണ് പിടിയിലായത്. തമിഴ്നാട് തേനിക്കടുത്ത കമ്പത്ത് നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. […]

ആദർശ് സ്റ്റേഷനായിട്ടും പരപ്പനങ്ങാടിയെ അവഗണിച്ച് ദീർഘദൂര ട്രെയിനുകൾ

പരപ്പനങ്ങാടി: ‘ആദർശ്’, ‘അമൃത് ഭാരത്’ പദവികളിലൂടെയുള്ള നിർമാണ ഫണ്ട് ഉപയോഗിച്ച് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ മുഖഛായ മിനുക്കുന്നുണ്ടെങ്കിലും ദീർഘദൂര യാത്രാവണ്ടികളുടെ കാര്യത്തിൽ അധികൃതർ അവഗണന തുടരുന്നു. കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ ഏറ്റവും പഴക്കമുള്ളതും വരുമാനത്തിന്റെ കാര്യത്തിൽ […]

ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ വ​യ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം തള്ളി; ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ മൂ​സ​ക്കു​ട്ടി സ്മാ​ര​ക ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ വ​യ​ലിൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കാ​രാ​ണ് ന​ട​ത്ത​ത്തി​നി​ട​യി​ൽ […]

ബസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു; ഡ്രൈവർ ഗുരുതരാവസ്ഥയിൽ

എടവണ്ണപ്പാറ (മലപ്പുറം): ബസിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു. എടവണ്ണപ്പാറ വിളക്കണ്ടത്തിൽ ചീടിക്കുഴി സ്വദേശി സജീം അലിയെ (36) മരിച്ചത്. പരിക്കേറ്റ ബസ് ഡ്രൈവർ നാസറിനെ (39) ഗുരുതര […]