മലപ്പുറം: സർക്കാറിനെതിരായ വിമർശനത്തിന് കൈയടിച്ച ഹോമിയോ ഡി.എം.ഒക്ക് താക്കീത്. ജില്ലാ കലക്ടറേറ്റിൽ നടന്ന വികസന സമിതി യോഗത്തിൽ സർക്കാറിനെതിരെയുള്ള വിമർശനത്തിന് കൈയടിച്ചതിന്റെ പേരിലാണ് മലപ്പുറം ഹോമിയോ ഡി.എം.ഒക്ക് താക്കീത് ലഭിച്ചത്. മലപ്പുറം കലക്ടറേറ്റിൽ രണ്ടുവർഷം […]
Author: Malappuram news
റെയിൽവെ കനിയുന്നു; പ്രതീക്ഷയോടെ തിരൂരിലെ വെറ്റില വ്യാപാരികൾ
തിരൂർ: മംഗളൂരു- ചെന്നൈ പാതയിൽ പ്രത്യേക ഗുഡ്സ് ട്രെയിൻ സർവിസ് ആരംഭിക്കാനുള്ള റെയിൽവേ തീരുമാനം തിരൂരിലെ വെറ്റില വ്യാപാരികൾക്ക് ആശ്വാസമാകും. മിനിറ്റുകൾ മാത്രം നിർത്തുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിലാണ് നിലവിൽ തിരൂരിൽനിന്നും വെറ്റില കയറ്റി അയക്കുന്നത്. […]
കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിന് ശാപമോക്ഷം തേടി ഒറ്റയാൾ സമരവുമായി ആലി
പ്രതിഷേധവുമായി കൊല്ലാരൻ ആലി കാളികാവ്: കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിന് ശാപമോക്ഷം തേടി ഒറ്റയാൾ സമരവുമായി കൊല്ലാരൻ ആലി. സ്റ്റാൻഡിനുള്ളിൽ ഒരു ഭാഗത്ത് പഴയ കംഫർട്ട് സ്റ്റേഷന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. […]
10,000 പ്ലാസ്റ്റിക് കുപ്പികൾ; മാലിന്യത്തിനെതിരെ കൊമ്പ് കുലുക്കി കുട്ടിയാന ശിൽപം
പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമിച്ച ആനയുടെ ശിൽപം അനാച്ഛാദനം ചെയ്ത ശേഷം കാണുന്ന പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, ഭരണസമിതി അംഗങ്ങൾ എന്നിവർ അങ്ങാടിപ്പുറം: വലിച്ചെറിയുന്ന കുപ്പികൾ […]
ഫീസ് അടക്കാത്തതിന് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാതെ വഴിയരികിൽ നിർത്തി
ചേലേമ്പ്ര (മലപ്പുറം): ബസ് ഫീസായ 1000 രൂപ അടക്കാൻ വൈകിയ യു.കെ.ജി വിദ്യാർഥിയെ പ്രധാനാധ്യാപികയുടെ നിർദേശത്തെ തുടർന്ന് സ്കൂൾ ബസിൽ കയറ്റിയില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എ.എൽ.പി സ്കൂൾ അധികൃതരാണ് അഞ്ച് വയസ്സ് മാത്രമുള്ള […]
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച സംഭവത്തിൽ ലോഡ്ജിൽ മുറി അനുവദിച്ചയാളെ അറസ്റ്റ് ചെയ്തു
അൻഷാദ് പെരിന്തൽമണ്ണ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച സംഭവത്തിൽ ലോഡ്ജിൽ മുറി അനുവദിച്ചയാളെ അറസ്റ്റ് ചെയ്തു. ലോഡ്ജ് നടത്തിപ്പുകാരൻ താഴേക്കോട് സ്വദേശി കുന്നപ്പള്ളി വീട്ടിൽ അൻഷാദിനെയാണ് (33) പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ […]