സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തിരൂരിൽ ഇന്ന് തിരശ്ശീല ഉയരും

തിരൂർ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന 26ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരൂരിൽ തുടക്കമാവും. കാഴ്ച വെല്ലുവിളി നേരിടുന്നവർ, കേൾവി വെല്ലുവിളി നേരിടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 3000ത്തോളം […]

മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി; ചുമതലകളിൽനിന്ന് മാറ്റി

മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും […]

മെസ്സി ഹൈദരാബാദിലേക്ക്; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: അര്‍ജന്റീന ടീം ഇത്തവണ കേരത്തിലെത്തില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലെത്തും. ഇന്ത്യയിലെ ‘ഗോട്ട് ടൂറി’ന്റെ ഭാഗമായാണ് ലയണല്‍ മെസ്സി ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെസ്സിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. […]

യു.​ഡി.​എ​ഫ്-​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സീ​റ്റ് ധാ​ര​ണയാ​യി​ല്ല

നി​ല​മ്പൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​വി​ടെ​യും സീ​റ്റ് ധാ​ര​ണ​യാ​യി​ല്ല. യു.​ഡി.​എ​ഫി​ന്‍റെ മേ​ൽ​ഘ​ട​ക​ത്തി​ൽ നി​ന്നും നി​ർ​ദേ​ശം ഒ​ന്നും ല​ഭി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് ടി.​എം.​സി​യു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ന​ട​ക്കാ​ത്ത​തി​ന് കാ​ര​ണം. നി​ല​മ്പൂ​ർ നി​യ​മ​സ​ഭ […]

ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ മ​ല​പ്പു​റം പെ​രു​മ; പാ​ല​ക്കാ​ടി​ന് ര​ണ്ടാം സ്ഥാ​നം, ക​ണ്ണൂ​ർ മൂ​ന്നാ​മ​ത്

പാ​ല​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ മ​ല​പ്പു​റം ടീം പാ​ല​ക്കാ​ട്: പാ​ല​ക്കാ​ടി​ന്റെ മ​ണ്ണി​ൽ നാ​ലു​ദി​വ​സ​മാ​യി ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് മ​ല​പ്പു​റം. 1548 പോ​യ​ൻ​റ് […]

കോട്ടക്കലിൽ ആദായ വിൽപന കേന്ദ്രത്തിന് തീപിടിച്ചു; മൂന്നു ജീവനക്കാരെ രക്ഷപ്പെടുത്തി

കോട്ടക്കലിലെ തീപിടിച്ച ആദായ വിൽപന കേന്ദ്രം കോട്ടക്കൽ (മലപ്പുറം): നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഗ്‌നിക്കിരയായത്. തീയും […]