പൊന്നാനി:വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൊന്നാനി ചാണ റോഡ് സ്വദേശി കറുപ്പം വീട്ടിൽ റിഷാദ് (39) നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റുരിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവ് ഭാര്യയെ നിരന്തരമായി മർദ്ദിക്കുന്നുണ്ടെന്നും, ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് മർദ്ദിച്ചുവെന്നാരോപിച്ചു പരാതി നൽകിയിരുന്നു.ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് .പൊന്നാനി വനിതഎസ്.ഐ സിബി ടി ദാസ് ,എസ്.ഐ സുജിത്, അനിൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
Related Posts
ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി; അഷ്ഫിൻ ഇന്ന് വിദേശത്തേക്ക്
- Editor
- March 28, 2025
- 0
Spread the love പരീക്ഷക്ക് ശേഷം മുഹമ്മദ് ഷാനിഫിനൊപ്പം വീൽചെയറിൽ വരുന്ന അഷ്ഫിൻ ഫൈസൽ കോട്ടക്കൽ: പത്താംതരം പരീക്ഷ ആത്മവിശ്വാസത്തോടെയെഴുതി അഷ്ഫിൻ ഫൈസൽ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. പരീക്ഷ സഹായിക്കും പ്രിയ സുഹൃത്ത് മുഹമ്മദ് […]
വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് നേരെ കണ്ടക്ടറുടെ അതിക്രമം
- Editor
- August 28, 2022
- 0