എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലത്ത് പിടിയിൽ

എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലത്ത് പിടിയിൽ
Spread the love

വണ്ടൂർ: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലം മരുതുങ്ങലിൽ പിടിയിലായി. വാണിയമ്പലം തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി ഷംന മൻസിലിൽ തൻവീറുൽ ഹഖ് (40) എന്നിവരാണ് പിടിയിലായത്.

എം.ഡി.എം.എയുമായി പിടിയിൽ

റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് സമീപം സംശയാസ്പദമായി കണ്ട ഇരുവരേയും പരിശോധിച്ചതോടെയാണ് പൊലീസിന് എം.ഡി.എം.എ പാക്കറ്റ് ലഭിച്ചത്. മേഖലയിൽ ലഹരി വിൽപന സജീവമാണെന്ന പരാതി ശക്തമാണ്. ഇവരുടെ പക്കൽനിന്ന് ത്രാസ്, പൊളിത്തീൻ കവർ, ചെറിയ സ്പൂൽ, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവയും പിടിച്ചെടുത്തു. ഇരുവരെയും മഞ്ചേരി കോടതിയിൽ ഹാജരാക്കി. സി.ഐ ഇ. ഗോപകുമാർ, എസ്.ഐ എം. ശശികുമാർ തുടങ്ങിയ

Leave a Reply

Your email address will not be published. Required fields are marked *