സ്പെഷ്യൽ വിലക്കുറവും ഓഫറുകളുമായി  മൈജിയുടെ 24 മണിക്കൂർ  ഉത്രാടപ്പാച്ചിൽ സ്പെഷ്യൽ സെയിൽ തുടങ്ങി

സ്പെഷ്യൽ വിലക്കുറവും ഓഫറുകളുമായി മൈജിയുടെ 24 മണിക്കൂർ ഉത്രാടപ്പാച്ചിൽ സ്പെഷ്യൽ സെയിൽ തുടങ്ങി

ഓണം ഷോപ്പിംഗിലെ  ഏറ്റവും പ്രധാനപ്പെട്ട ദിനമായ ഈ  ഉത്രാടം നാളിൽ ഹോം അപ്ലയൻസസുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകളിലും 75 % വരെ  വിലക്കുറവും  സ്പെഷ്യൽ ഓഫറുകളുമായി മൈജിയുടെ 24 മണിക്കൂർ  ഉത്രാടപ്പാച്ചിൽ സ്പെഷ്യൽ സെയിൽ തുടങ്ങി.  എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ഇന്ന് ഉത്രാടപ്പാച്ചിൽ സെയിൽ നടക്കുന്നുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ഓഫറുകളും സമ്മാനങ്ങളുമായെത്തുന്ന മൈജി ഓണം മാസ്സ് ഓണം സീസൺ 3 യിലെ ഏറ്റവും പ്രധാന ദിനമാണ് ഉത്രാടം നാൾ.

ഓണത്തിന്റെ ആവേശം ഏറ്റവും കൂടി നിൽക്കുന്ന ഉത്രാട ദിനത്തിൽ  മറ്റെവിടുത്തേക്കാളും     എല്ലാ ഉൽപന്നങ്ങളിലും ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ടുകൾ, ഏറ്റവും കൂടുതൽ സ്‌പെഷ്യൽ സമ്മാനങ്ങൾ, കൂടുതൽ ഫിനാൻസ് ഓഫറുകൾ, പഴയ ഉൽപന്നങ്ങൾക്ക് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസ്, ബ്രാൻഡുകൾ നൽകുന്ന സമ്മാനങ്ങൾ എന്നിവ ലഭിക്കും.

ലോകോത്തര ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ആക്സസറികൾ , മീഡിയ ഗാഡ്ജറ്റുകൾ,   ടീവികൾ , എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ, ഡിഷ് വാഷറുകൾ, വാട്ടർ ഹീറ്ററുകൾ, വാട്ടർ പ്യൂരിഫയറുകൾ, ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ, എയർ ഫ്രയറുകൾ, വാക്വം ക്ലീനർ, ചിമ്മണി & ഹോബ്ബ്, കിച്ചൻ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി എന്നിവയിൽ ഏറ്റവും കുറഞ്ഞ വിലകളും ഓഫറുകളുമാണ് ഉത്രാടപ്പാച്ചിലിലൂടെ മൈജി പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ  റീട്ടെയിലർ ആയ മൈജി  തിരഞ്ഞെടുത്ത ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകളിൽ കില്ലർ പ്രൈസ് ഓപ്ഷനുകൾ നൽകുന്നുണ്ട്. ഇതര ബ്രാൻഡുകളിൽ വിലകൾക്കനുസരിച്ച് ക്യാഷ് ബാക്ക് ഓഫറുകൾ ആണ് ഉള്ളത്. ടീവി മോഡലുകളിൽ കില്ലർ പ്രൈസിനോപ്പം സെലക്ടഡ് മോഡലുകളിൽ സ്പെഷ്യൽ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിൽക്കുന്ന മൈജി; ഓഫറിന്റെ ഭാഗമായി കുറഞ്ഞ വിലകളും കോംബോ സമ്മാനവും നൽകുന്നുണ്ട്. ഏസികൾക്കൊപ്പം  ഫ്രീ സ്റ്റെബിലൈസർ, ഫ്രീ ഇൻസ്റ്റലേഷൻ എന്നിവ ലഭിക്കുമ്പോൾ സിംഗിൾ ഡോർ, ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ, സെമി ഓട്ടോമാറ്റിക്ക്, ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ്  വാഷിംഗ് മെഷീനുകൾ കില്ലർ പ്രൈസിൽ വാങ്ങാം. സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾക്കൊപ്പം സ്പെഷ്യൽ സമ്മാനമുണ്ട്.
സ്മാർട്ട് വാച്ചുകൾ കില്ലർ പ്രൈസിൽ വാങ്ങാൻ അവസരമുള്ളപ്പോൾ സൗണ്ട് ബാർ, ഹോം തീയറ്റർ, പാർട്ടി ബോക്‌സ്, എയർപോഡ്‌സ് എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ കിട്ടും. എല്ലാ കിച്ചൺ അപ്ലയൻസസിനും സ്മോൾ അപ്ലയൻസസിനും വിപണിയിലെ ഏറ്റവും കുറഞ്ഞ  വില മാത്രം.

ആകെ 25 കോടി രൂപ വിലമതിക്കുന്ന  സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം  സീസൺ 3 -ലൂടെ നൽകുന്നത്. ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്,  60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ്, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ,  ദിവസേന നറുക്കെടുപ്പില്ലാതെ സ്‌ക്രാച്ച് & വിൻ കാർഡുകളിലൂടെ ഉൽപ്പന്നവിലയുടെ  4 മുതൽ 100 % വരെ ഡിസ്‌കൗണ്ട് അല്ലെങ്കിൽ  റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, പാർട്ടി സ്പീക്കർ, സ്മാർട്ട്‌ഫോൺ, ടീവി, ക്യാബിൻ ട്രോളി ബാഗ്, ഡഫിൾ ട്രോളി ബാഗ്  തുടങ്ങിയ  സുനിശ്ചിത സമ്മാനങ്ങൾ എന്നിവയാണ് ഈ ഓണം സീസണിൽ മൈജി ഒരുക്കിയിരിക്കുന്നത്. 45 ദിവസങ്ങൾക്കുള്ളിൽ ബമ്പർ സമ്മാനങ്ങൾ വിതരണം ചെയ്യും.

ഓണവിപണിയിൽ മൂന്നാഴ്ച  പിന്നിടുമ്പോൾ  കേരളമെമ്പാടുമായി  ഒട്ടേറെ വിജയികൾ കാർ, സ്‌കൂട്ടർ, ഗോൾഡ് കോയിൻ, ഒരു ലക്ഷം രൂപ കാഷ് പ്രൈസ്, ഇന്റർനാഷണൽ ട്രിപ്പ്   ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. ഓണം ഓഫറുകൾ സെപ്റ്റംബർ 30 വരെ തുടരുമെന്ന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ. ഷാജി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.

Leave a Reply

Your email address will not be published. Required fields are marked *