ഓണം ഷോപ്പിംഗിലെ  ഏറ്റവും പ്രധാനപ്പെട്ട ദിനമായ ഈ  ഉത്രാടം നാളിൽ ഹോം അപ്ലയൻസസുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകളിലും 75 % വരെ  വിലക്കുറവും  സ്പെഷ്യൽ ഓഫറുകളുമായി മൈജിയുടെ 24 മണിക്കൂർ  ഉത്രാടപ്പാച്ചിൽ സ്പെഷ്യൽ സെയിൽ തുടങ്ങി. […]