ചങ്ങരംകുളം: നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന് ഷിഹാബി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് സംഭവം.പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബ് ഒഴുക്കില്‍ പെടുകയായിരുന്നു.ഷിഹാബ് ഒഴുക്കില്‍ പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി സുബൈർ(40) ഒഴുക്കില്‍ പെട്ടിരുന്നു.നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിയിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ മൃതദേഹം കണ്ടെത്തിയത്. പൊന്നാനി, കുന്നംകുളം ഫയർ ഫോക്സ് സംഘമാണ് തിരച്ചിൽ നടത്തിയത്.
Related Posts
കുഴിയടക്കാൻ അങ്ങാടിപ്പുറം മേൽപാലത്തിൽ വൺവേയാക്കി; യാത്രക്കാർ വലഞ്ഞു
- Editor
- September 23, 2024
- 0
Spread the love പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിൽ കുഴിയടക്കൽ ഗതാഗതക്കുരുക്ക് കൂട്ടി. ഞായറാഴ്ച വൈകീട്ടാണ് കുഴി അടക്കൽ തുടങ്ങിയത്. മേൽപാലത്തിൽ മണിക്കൂറുകളോളം വൺവേ രീതിയിലാക്കിയാണ് കുഴി അടച്ചത്. മേൽപാലം തുടങ്ങുന്ന ഭാഗത്ത് വാഹനങ്ങൾ തടഞ്ഞിട്ട് […]
ബംഗാൾ സ്വദേശിയുടെ മരണം; കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം
- Editor
- April 30, 2024
- 0
Spread the love പെരിന്തല്‍മണ്ണ: പുറത്തുനിന്ന് പൂട്ടിയ വാടക ക്വാർട്ടേഴ്സ് മുറിയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. ബംഗാൾ സ്വദേശിയായ തൊഴിലാളി യുവാവിന്റെ മൃതദേഹമാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ അഴുകിയ […]
കോട്ടക്കടവ് വി.സി.ബി അറ്റകുറ്റപ്പണി ആരംഭിച്ചു
- Editor
- May 14, 2024
- 0
Spread the love വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ കടലുണ്ടി പുഴയിൽനിന്ന് കോട്ടേപ്പാടത്തേക്ക് വെള്ളം എത്തുന്ന കോട്ടക്കടവ് വി.സി.ബിയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. വി.സി.ബിയുടെ ഷട്ടറുകൾ കാലപ്പഴക്കം കാരണം തകർന്നിരുന്നു. ഇതേ തുടർന്ന് കിണറുകളിലും, ജലാശയങ്ങളിലും ഉപ്പുവെള്ളം […]