പെരിന്തൽമണ്ണ നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന ലോൺ ,​ലൈസൻസ്,​ സബ്സിഡി മേള

പെരിന്തൽമണ്ണ നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന ലോൺ ,​ലൈസൻസ്,​ സബ്സിഡി മേള
Spread the love

പെരിന്തൽമണ്ണ: നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി ആഗസ്റ്റ് 30ന് ഉച്ചയ്ക്ക് 2.30ന് പെരിന്തൽമണ്ണ നഗരസഭ മിനി കോൺഫറൻസ് ഹാളിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള നടത്തുന്നു. വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലോൺ, സബ്സിഡി, ലൈസൻസ് എന്നിവ ലഭ്യമാക്കുന്നതിന് അപേക്ഷ നൽകാം.

എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ, ഉദ്യം രജിസ്‌ട്രേഷൻ, കെ സ്വിഫ്റ്റ് എന്നിവ ഇതുവരെ എടുക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

വിശദമായ വിവരങ്ങൾക്കും സൗജന്യ വാട്സ്ആപ്പ് രജിസ്‌ട്രേഷന് വേണ്ടിയും 8589902435, 9495123035 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *