പെരിന്തൽമണ്ണ: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 കാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവ് പിടിയിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി നാലുകണ്ടത്തിൽ ജിഷ്ണുവാണ് (23) അറസ്റ്റിലായത്. പുലാമന്തോളിൽ റോഡരികിൽ വെച്ചാണ് സംഭവം. പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. പെരിന്തൽമണ്ണ എസ്.ഐ ഷിജോ. സി. തങ്കച്ചൻ, എ.എസ്.ഐ രേഖ, സീനിയർ സി.പി.ഒ സജീർ, സി.പി.ഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Related Posts

വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ
- Editor
- January 8, 2023
- 0
പൂക്കോട്ടൂര്‍ സി.പി.ഐ ഘടകത്തില്‍ കൂട്ടരാജി; ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് ഭാരവാഹികൾ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടു
- Editor
- July 1, 2024
- 0
Spread the love പൂക്കോട്ടൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിനുപിറകെ പൂക്കോട്ടൂരില്‍ സി.പി.ഐ പ്രവര്‍ത്തകരുടെ കൂട്ട രാജി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെയുള്ള അംഗങ്ങളും ബ്രാഞ്ച് ഭാരവാഹികളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് പേരാണ് പാര്‍ട്ടി അംഗത്വം […]