വളാഞ്ചേരി ∙ കോൺക്രീറ്റ് വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പുത്തനത്താണി മേഖലാ കൺവൻഷൻ ഇന്നു വൈകിട്ടു കാടാമ്പുഴ ടൂ സ്റ്റാർ ഹാളിൽ നടക്കും. പുതിയ ഭാരവാഹികൾക്കു സ്വീകരണം നൽകും. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി വിജയിച്ചവരെ അനുമോദിക്കുമെന്ന് മേഖലാ സെക്രട്ടറി റഫീഖ് കല്ലിങ്ങൽ, വൈസ് പ്രസിഡന്റ് കെ.പി.ഹുസൈൻ, കെ.പി.ഉമ്മർ, മണി കാടാമ്പുഴ എന്നിവർ അറിയിച്ചു.
Related Posts
തെരുവുവിളക്ക് പ്രകാശിക്കുന്നില്ല; ചിങ്കക്കല്ലിൽ കാട്ടാനപ്പേടിയിൽ ആദിവാസി കുടുംബങ്ങൾ
- Editor
- October 23, 2024
- 0
Spread the love കാളികാവ്: കൂരിരുട്ടിന്റെ മറവിൽ ആനയും കടുവയുമെത്തുമോ എന്ന പേടിയിൽ കഴിയുകയാണ് ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ കുടുംബങ്ങൾ. വനത്താൽ ചുറ്റപ്പെട്ട ചിങ്കക്കല്ലിൽ തെരുവുവിളക്കുകൾ കൂടി പ്രകാശിക്കാത്തത് ഭയം ഇരട്ടിപ്പിക്കുന്നു. ഇവിടത്തെ […]
എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ
- Editor
- August 18, 2022
- 0
കരിപ്പൂര്‍ വിമാനത്താവള റോഡ് വികസനം; സര്‍ക്കാര്‍ അനുകൂല നിലപാടിലേക്ക്
- Editor
- February 13, 2025
- 0
Spread the love കൊണ്ടോട്ടി: കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാത ആധുനിക രീതിയില്‍ നവീകരിക്കാൻ ബജറ്റ് ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വിമാനത്താവള റോഡ് അവഗണിച്ചതിനെതിരെ ബജറ്റ് ചര്‍ച്ചയില്‍ ടി.വി. ഇബ്രാഹിം […]